gurumargam

തന്റെ വാഹനമായ സ്വർണ നിറമുള്ള മയിലിന്റെ മുകളിൽ കയറി ആയുധമായ വേലും ധരിച്ച് ഭക്തവാത്സല്യം നിമിത്തം കണ്ണുകൾ രണ്ടിലും കണ്ണീർ തുളുമ്പുന്ന സുബ്രഹ്മണ്യമൂർത്തി എപ്പോഴും കാത്തുരക്ഷിക്കണം.