yours-today-മേടം : ആത്മസാക്ഷാത്കാരമുണ്ടാകും. ഉയർന്ന പദവി ഉണ്ടാകും.  ആശ്വാസവും ആത്മാഭിമാനവും.

ഇടവം : സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും. സഹപ്രവർത്തകരുടെ സഹായം. ഏറ്റെടുത്ത  ജോലികൾ ചെയ്തുതീർക്കും.

മിഥുനം : പ്രവർത്തനശൈലിയിൽ മാറ്റം. പുതിയ പരിഷ്കാൂങ്ങൾ. വിദേശയാത്ര പുറപ്പെടും.

കർക്കടകം : വസ്തുനിഷ്ഠമായി കാര്യങ്ങൾ ആസൂത്രണം ചെയ്യും. ലക്ഷ്യപ്രാപ്തി നേടും. സന്തുഷ്ടിയും സമാധാനവും.

ചിങ്ങം : ആത്മപ്രശംസ അബദ്ധങ്ങൾക്ക് വഴിയൊരുക്കും.  വിദഗ്ദ്ധ തീരുമാനങ്ങൾ. സ്വപ്ന സാക്ഷാത്കാരം.

കന്നി : ഉദ്യോഗത്തിൽ മാ്വം. ആദർശങ്ങൾ പ്രാവർത്തികമാകും. വിമർശനങ്ങൾ കേൾക്കും.

തുലാം : വ്യാപാരം വിപുലമാക്കും. വസ്തുവിൽക്കാൻ തീരുമാനിക്കും. യാത്രകൾ വേണ്ടിവരും.

വൃശ്ചികം : വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കും. ലാഭവിഹിതം വർദ്ധിക്കും. മാതാപിതാക്കളെ   അനുസരിക്കും.

ധനു : സഹോദരങ്ങളുമായി രമ്യത. പ്രത്യുപകാരം ചെയ്യും. ആരോഗ്യം സംരക്ഷിക്കും.

മകരം : ഉൗഹക്കച്ചവടത്തിൽ  ലാഭം. കുടുംബത്തിൽ നിന്നുമാറി താമസിക്കും. സ്ഥാനമാനങ്ങൾ നേടും.

കുംഭം : സുരക്ഷാനടപടികൾ സുശക്തമാക്കും. കുടുംബത്തിൽ ശാന്തി.  ഗതകാല സ്മരണകൾ  പങ്കുവയ്ക്കും.

മീനം : വിദേശ ഉദ്യോഗത്തിന് അനുമതി. ചെലവിനങ്ങൾക്ക് നിയന്ത്രണങ്ങൾ. മികച്ച അനുഭവങ്ങൾ.