ദുബായ്: ആർട്ട് ഒഫ് ലിവിംഗ് കേരളഘടകം മുൻ ചെയർമാൻ ഡോ .റിജി ജി.നായരുടെ മുഖ്യ കാർമ്മികത്വത്തിൽ ഒക്ടോബർ 8,9 തീയതികളിൽ ദുബായിയിൽ ജ്ഞാനപ്പാന പാരായണവും വ്യാഖ്യാനവും നടത്തും. ഷാർജയിലെ ആർട് ഓഫ് ലിവിംഗ് കേന്ദ്രത്തിന്റെ നിയന്ത്രണത്തിൽ വൈകുന്നേരം 7. 30 മുതൽ 9.30 വരെയാണ് പരിപാടി. പ്രവേശനം സൗജന്യമാണ്.
ദുബായിയിലെ പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്ക് 0097143346388 എന്ന നന്പറിൽ ബന്ധപ്പെടുക.