സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ഇടങ്ങളാണ് ബീച്ചുകൾ. തിരയിൽ കുളിക്കാനും വെയിൽ കൊള്ളാനുമൊക്കെയായി ദിവസവും നിരവധി പേരാണ് ബീച്ചുകളിൽ എത്തുന്നത്. എന്നാൽ നമ്മൾക്ക് അത്ര പരിചിതമല്ലാത്തതാണ് നഗ്ന ബീച്ചുകൾ. ലോകത്തിന്റെ വിവിധയിടങ്ങിൽ ഇത്തരം നഗ്ന ബീച്ചുകൾ ഉണ്ട്.സഞ്ചാരിക്ക് നഗ്നനായി നടക്കുവാനും കടലിൽ ഇറങ്ങാനുമള്ള ബീച്ചുകൾ. ലോകത്തിലെ പ്രശസ്തമായ എട്ട് നഗ്ന ബീച്ചുകൾ ഏതെല്ലാമാണെന്ന് നോക്കാം.
1- ഹൗറോവർ ബീച്ച് ഫ്ലോറിഡ
2-പ്ലെഗ് ഡി തഹ്‌തി, ഫ്രാൻസ്
3- പാരഡെെസ് ബീച്ച് ഗ്രീസ്
4- ബോണ്ടി ബീച്ച്, ആസ്ട്രേലിയ
5- പ്ലെഗ് ഡി തഹ്‌തി, ഫ്രാൻസ്
6- ഇസ് ട്രെൻക് ബീച്ച്, സ്പെയിൻ
7- കൊർണിഗ്ലീയ ബീച്ച്, ഇറ്റലി
കൊർണിഗ്ലീയ ബീച്ച്, ഇറ്റലി
8- ഡെൻമാർക്കിലെ ബെല്ല്യൂവ്യു ബീച്ച്