astro

മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ചിരകാലാഭിലാഷ പ്രാപ്തി. യാത്രകൾ സഫലമാകും. അന്യരുടെ ഇടപാടുകൾ ഒഴിവാക്കും.


ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സാഹചര്യങ്ങൾ അനുകൂലമാകും. സന്മനസുള്ളവരുമായി സഹവർത്തിത്വം. സത്ചിന്തകൾ വർദ്ധിക്കും.


മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
നിശ്ചയ ദാർഡ്യം വർദ്ധിക്കും. ലക്ഷ്യസ്ഥാനം കൈവരിക്കും. ഉപരിപഠനത്തിന് ചേരും.


കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
 ദേവാലയ ദർശനം. സഹപ്രവർത്തകരെ സഹാായിക്കും. ചിന്തകൾക്കതീതമായി പ്രവർത്തിക്കും.


ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ആശ്ചര്യവും അനുഭവപ്പെടും. നീതിയുക്തമായി പ്രവർത്തിക്കും. എതിർപ്പുകളെ അതിജീവിക്കും.


കന്നി  : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
പരീക്ഷണങ്ങളിൽ വിജയം. വ്യാപാരം തുടങ്ങാൻ തീരുമാനിക്കും. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഒഴിവാക്കും.


തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
മാതൃകാപരമായ പെരുമാറ്റം. ശരിയായ ആവിഷ്‌കരണശൈലി. തൃപ്തികരമായ പ്രവർത്തനം.


വൃശ്ചികം  : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
സുതാര്യത വർദ്ധിക്കും. ആത്മാർത്ഥമായി പ്രവർത്തിക്കും. പുതിയ അവസരങ്ങൾ.


ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പൊതുപ്രവർത്തനത്തിൽ മുന്നേറ്റം. വിദേശയാത്രയുടെ തടസം മാറും. അഭിപ്രായ സ്വാതന്ത്ര്യം.


മകരം:   (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി).
മേലധികാരിയോട് ആദരവ്. ദൂരയാത്രകൾ ചെയ്യും. പ്രതികൂല സാഹചര്യങ്ങൾ ഒഴിവാക്കും.


കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
സുഹൃത്തിനെ സഹായിക്കും. കാര്യവിജയം. സമയോചിതമായ ഇടപെടലുകൾ.


മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
കാര്യവിജയം. ആവശ്യങ്ങൾ നിറവേറ്റും. അഭിമാനാർഹമായ പ്രവർത്തനങ്ങൾ.