astro

അശ്വതി: തൊഴിൽ തടസം, ആരോഗ്യ കുറവ്.

ഭരണി: രോഗഭയം,തൊഴിൽ പുരോഗതി.

കാർത്തിക: കീർത്തി വർദ്ധിക്കും, സർവവിധ ഐശ്വര്യങ്ങളും ഉണ്ടാകാം, കലഹപ്രവണത വർദ്ധിക്കും.

രോഹിണി: യാത്രകൾ വർദ്ധിക്കും,  ചെലവുകൾ കൂടാം, ഭാര്യ,പുത്രന്മാർക്ക്  അസുഖം.

മകയിരം: അഭീഷ്ടലാഭം, നേതൃത്വഗുണം, കാര്യനേട്ടം, തർക്കവിഷയങ്ങളിൽ  വിജയം.

തിരുവാതിര: തൊഴിൽ നേട്ടം,  കാര്യപുരോഗതി, ധനവരവ്  വർദ്ധിക്കും,  ശത്രുക്ഷയം.

പുണർതം: വിവാഹാദികാര്യങ്ങൾക്ക്  തീരുമാനം ഉണ്ടാകും, ബന്ധുക്കളുമായി  വാക്കുതർക്കങ്ങൾ.

പൂയം: ബുദ്ധിക്കു കൂർമ്മത, കാര്യനേട്ടം.

ആയില്യം:  പൊതുജന അംഗീകാരം, കുടുംബസുഖം കുറയും.

മകം: സഞ്ചാരക്‌ളേശം,  ശത്രുഭയം, കലഹപ്രവണത, ചെലവുകൾ  വർദ്ധിക്കും.

പൂരം : കാര്യഗുണം, തൊഴിൽ മേഖലയിൽ  പുരോഗതി,  ശത്രുക്കൾ നിഷ്പ്രഭരാകും, ധനനേട്ടം.

ഉത്രം: സർവാഭീഷ്ടസിദ്ധി, കാര്യലാഭം, തൊഴിൽ നേട്ടം,  ആരോഗ്യവർദ്ധന, സന്തോഷം.

അത്തം: അമിതഭയം,  മാനസിക ബലം, മാതൃഗുണം.

ചിത്തിര: മൃഷ്ടാനഭോജനം,  സമ്മാനലാഭം.

ചോതി: ശക്തികുറവ്, ശാരീരിക അസ്വസ്ഥത.

വിശാഖം:  ആജ്ഞാസിദ്ധി, ദ്രവ്യലാഭം.

അനിഴം: അനുഭവഗുണം,  ധനവരവ്.

തൃക്കേട്ട: വാക്കുകൾ ശോഭിക്കും, തൊഴിൽ  മേഖലയിൽ വരുമാനം വർദ്ധിക്കും,  കാര്യനേട്ടം.

മൂലം: ബന്ധുകലഹം, സുഖാനുഭവങ്ങൾ.

പൂരാടം: അലച്ചിൽ, കാര്യതടസം, ഗൃഹാരംഭപ്രവൃത്തികൾ തടസപ്പെടും,  വിദേശയാത്ര.

ഉത്രാടം: കാര്യങ്ങൾ രമ്യതയിലൂടെ പരിഹരിക്കപ്പെടും, ധനനേട്ടം,  പ്രതാപം വർദ്ധിക്കും.

തിരുവോണം: ശാരീരിക  അസ്വസ്ഥത, കാര്യതടസം, ധൈര്യക്കുറവ്.  ധനവർദ്ധന.

അവിട്ടം: ബുദ്ധിമോശം, തൊഴിൽ മേഖലയിൽ  തടസങ്ങൾ.

ചതയം: സകല കർമ്മങ്ങൾക്കും തടസം,  മാനക്ഷയം.

പൂരുരുട്ടാതി: പിത്തസംബന്ധമായ രോഗങ്ങൾ,  അമിത ധനവ്യയം.

ഉതൃട്ടാതി: വസ്ത്രലാഭം,  ധനനേട്ടം, മാതൃഗുണം.

രേവതി: മാനസിക സന്തോഷം,  കാര്യനേട്ടം.