vastu

വീടുവയ്ക്കാനായി സ്ഥലം വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. നാല് മൂലകളുള്ള വസ്തുവാണ്  വീട് നിർമ്മിക്കാൻ തിരഞ്ഞെടുക്കേണ്ടത്. അതേ സമയം വഴിമുട്ടുള്ള വസ്തു വാങ്ങുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഇത്തരം സംശയങ്ങളുണ്ടെങ്കിൽ ഒരു വാസ്തു വിദഗ്ദ്ധനെ കാണിക്കുന്നത് നല്ലതാണ്. വസ്തുവിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് ഏങ്കോണിപ്പ് ഉണ്ടെങ്കിൽ സാമ്പത്തികമായി ചില കഷ്ടതകൾ ഉണ്ടാവാനും സാദ്ധ്യതയുണ്ട്. കൗമുദി ചാനലിലെ ദേവാമൃതം എന്ന പരിപാടിയിൽ പങ്കെടുത്ത് പ്രശസ്ത വാസ്തു വിദഗ്ദ്ധൻ ഡെന്നിസ് ജോയി പറയുന്നത് കാണാം