ലണ്ടൻ : ക്രോയ്ഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള കൾച്ചറൽ ആന്റ് വെൽഫയർ അസോസിയേഷൻ (KCWA) മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് പൊതുജനങ്ങളിൽ നിന്നു സമാഹരിച്ച 5.39 ലക്ഷം രൂപ സംഭാവന ചെയ്തു.