astrology-yours-today

മേടം : സന്ധി സംഭാഷണം വിജയിക്കും. ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും. ഉദ്യോഗത്തിൽ മാറ്റം.

ഇടവം : ഗുരു കാരണവന്മാരുടെ അനുഗ്രഹം. ആഗ്രഹങ്ങൾ സഫലമാകും. യുക്തിപൂർവം പ്രവർത്തിക്കും.

മിഥുനം : വിജ്ഞാനപ്രദമായ ആശയങ്ങൾ. ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിക്കും. ആത്മവിശ്വാസം വർദ്ധിക്കും.

കർക്കടകം : പുതിയ ചുമതലകൾ ലക്ഷ്യപ്രാപ്തി നേടും. കുടുംബത്തിൽ ആഹ്ളാദം.

ചിങ്ങം : വിവിധങ്ങളായ പ്രവർത്തനങ്ങൾ. സേവന സാമർത്ഥ്യമുണ്ടാകും. സർവകാര്യ വിജയം.

കന്നി : അനിർവചനീയമായ സൗഭാഗ്യം. ചിന്തകൾക്കതീതമായി പ്രവർത്തിക്കും. ഭൂമി വിൽക്കാൻ തീരുമാനിക്കും.

തുലാം : അപൂർവ വ്യക്തികളെ പരിചയപ്പെടും. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സാധിപ്പിക്കും. പൂർവിക സ്വത്ത് ലഭിക്കും.

വൃശ്ചികം : അപര്യാപ്തതകൾ പരിഹരിക്കും. പ്രതികരണശേഷി ആർജ്ജിക്കും. സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കും.

ധനു : ഉത്സാഹവും ഉന്മേഷവും നിബന്ധകൾ പാലിക്കും. പുതിയ ഉത്തരവാദിത്തങ്ങൾ.

മകരം : പ്രായോഗിക വശങ്ങൾ അനുസരിക്കും. പുതിയ കർമ്മ പദ്ധതി. സാന്ത്വന സമീപനം.

കുംഭം : അനുകൂല സാഹചര്യങ്ങൾ പുതിയ സ്നേഹബന്ധം. ആഗ്രഹങ്ങൾ സഫലമാകും.

മീനം : സഹോദര സുഹൃത് സഹായം. പ്രയത്നങ്ങൾക്ക് ഫലമുണ്ടാകും. മഹദ് വ്യക്തികളെ പരിചയപ്പെടും.