fomaa

ന്യൂയോർക്ക്: ഫോമയുടെ 2020 - 22 ഭാരവാഹി തിരഞ്ഞെടുപ്പിൽ ട്രഷറർ സ്ഥാനാർത്ഥിയായി വെസ്റ്റേൺ റീജിയണിലെ പതിനൊന്ന് സംഘടനകളുടെ പിന്തുണയോടെ പോൾ ജോൺ (റോഷൻ) മത്സരിക്കും. കേരള അസോസിയേഷൻ ഒഫ് വാഷിംഗ്ടൺ (Seattle), കേരള അസോസിയേഷൻ ഒഫ് ലോസ്ആഞ്ചലസ് (KALA), കേരള അസോസിയേഷൻ ഒഫ് ലാസ് വേഗസ്, മലയാളി അസോസിയേഷൻ ഒഫ് നോർത്ത് കാലിഫോർണിയ (MANCA)​, സാക്രമെന്റൊ റീജനൽ അസോസിയേഷൻ ഒഫ് മലയാളീസ് (SARGAM), ഒരുമ കാലിഫോർണിയ, അരിസോണ മലയാളി അസോസിയേഷൻ, ബേ മലയാളി സാൻഫ്രാൻസിസ്‌കോ, മലയാളി അസ്സോസിയേഷൻ ഓഫ് സെൻട്രൽ വാലി കാലിഫോർണിയ (MACC), വാലി മലയാളി ആർട്സ് ആന്റ് സ്‌പോർട്സ് ക്ലബ്ബ്, കേരള അസ്സോസിയേഷൻ ഓഫ് കൊളറാഡോ കോളറാഡോ എന്നീ അസ്സോസിയേഷനുകൾ അടങ്ങുന്നതാണ് വെസ്റ്റേൺ റീജിയ.