gurumargam

അങ്ങയുടെ ശിരസിലണിഞ്ഞിരിക്കുന്ന ചന്ദ്രക്കലയും ചെമ്പിച്ച ജടയ്ക്കുള്ളിലെ ഗംഗയും വർദ്ധിച്ച മിടുക്കുള്ള സർപ്പങ്ങൾ കൊണ്ടണിഞ്ഞിരിക്കുന്ന മാലയും എനിക്ക് പ്രത്യക്ഷമായി കാണാനിടവരണം.