arunachal-pradesh

 

1.​ ​ബ​ഗ്ലി​ഹാർ​ ​അ​ണ​ക്കെ​ട്ട് ​സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ ​ന​ദി,​ ​സം​സ്ഥാ​നം?
ചി​നാ​ബ്,​ ​ജ​മ്മു​ ​&​ ​കാ​ശ്മീർ​ ​


2.​ ​ജ​ഗ​ജീ​വൻ​ ​റാ​മി​ന്റെ​ ​സ​മാ​ധി​സ്ഥ​ലം​ ​ഏ​ത് ​പേ​രി​ലാ​ണ് ​അ​റി​യ​പ്പെ​ടു​ന്ന​ത്?
സ​മ​താ​സ്ഥൽ​


3.​ ​ ഏ​റ്റ​വും​ ​കൂ​ടു​തൽ​ ​ഭാ​ഷ​കൾ​ ​സം​സാ​രി​ക്കു​ന്ന​ ​ഇ​ന്ത്യൻ​ ​സം​സ്ഥാ​നം?
    അ​രു​ണാ​ചൽ​ ​പ്ര​ദേ​ശ്


4.​ ​ നിർ​ബ​ന്ധി​ത​ ​മ​തം​മാ​റ്റം​ ​നി​രോ​ധി​ച്ച​ ​ആ​ദ്യ​ഇ​ന്ത്യൻ​ ​സം​സ്ഥാ​നം?
ത​മി​ഴ്നാ​ട്


5.​ ​ കൊ​ങ്കൺ​ ​റെ​യിൽ​വേ​യു​ടെ​ ​ദൈർ​ഘ്യ​മെ​ത്ര?
760​ ​കി.​മീ


6.​ ​ പ​ഹാ​രി​ ​ഭാ​ഷ​ ​സം​സാ​രി​ക്ക​പ്പെ​ടു​ന്ന​ ​സം​സ്ഥാ​നം?
ഹി​മാ​ചൽ​ ​പ്ര​ദേ​ശ് ​


7.​ ​ സ്വ​ത്തി​ന്മേ​ലു​ള്ള​ ​അ​വ​കാ​ശം​ ​മൗ​ലി​കാ​വ​കാ​ശ​ത്തിൽ​ ​നി​ന്ന് ​നീ​ക്കം​ ​ചെ​യ്ത​ ​വർ​ഷം?
1978​


8.​ ​ മൗ​ലി​ക​ ​കർ​ത്ത​വ്യ​ങ്ങൾ​ ​ഭ​ര​ണ​ഘ​ട​ന​യു​ടെ​ ​ഏ​ത് ​ഭാ​ഗ​ത്ത് ​ഉൾ​പ്പെ​ടു​ന്നു?
പാർ​ട്ട് 4​


9.​ ​ സ്വ​യം​ ​ഭ​ര​ണ​ത്തി​ന്റെ​ ​ഘ​ട​ക​ങ്ങ​ളാ​യി​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​കൾ​ ​സം​ഘ​ടി​പ്പി​ക്കു​ക​ ​എ​ന്ന​ത് ​ഏ​ത് ​ആർ​ട്ടി​ക്കി​ളി​ലെ​ ​നിർ​ദ്ദേ​ശ​മാ​ണ്?
40​


10.​ ​ഗോ​വ​ധം​ ​നി​രോ​ധി​ക്ക​ണ​മെ​ന്ന​ത് ​ഏ​ത് ​ആർ​ട്ടി​ക്കി​ളി​ലെ​ ​നിർ​ദ്ദേ​ശ​മാ​ണ്?
48


11.​ ​ഉ​റു​ദു​ ​പ​ണ്ഡി​ത​നാ​യി​രു​ന്ന​ ​ഇ​ന്ത്യൻ​രാ​ഷ്ട്ര​പ​തി​യാ​ര്?
ഡോ.​ ​സ​ക്കീർ​ ​ഹു​സൈൻ​ ​


12.​ 2012​ ​ജ​നു​വ​രി​ 26​ ​ന് ​അ​ന്ത​രി​ച്ച​ ​കേ​ര​ള​ ​ഗ​വർ​ണർ?
എം.​ഒ.​ ​ഹ​സ്സൻ​ ​ഫാ​റൂ​ഖ്


13.​ ​കെ.​ആർ.​ ​നാ​രാ​യ​ണൻ​ ​രാ​ഷ്ട്ര​പ​തി​യാ​യി​രു​ന്ന​ ​കാ​ല​ഘ​ട്ടം​ ​എ​ഴു​തു​ക?
1997​-2002


14.​ ​എ​ത്ര​ ​വ്യ​ക്തി​കൾ​ ​ഇ​ന്ത്യ​യിൽ​ ​ആ​ക്ടിം​ഗ് ​പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്നി​ട്ടു​ണ്ട്?
1964​-66


15.​ ​ലാൽ​ ​ബ​ഹാ​ദൂർ​ ​ശാ​സ്ത്രി​ ​ഇ​ന്ത്യൻ​ ​പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന​ ​കാ​ല​ഘ​ട്ടം​ ​എ​ഴു​തു​ക?
1964​-66


16.​ ​ഇ​ന്ത്യ​യിൽ​ ​മു​ഖ്യ​മ​ന്ത്രി​ ​ആ​യി​രു​ന്നി​ട്ടു​ള്ള​ ​ഏ​റ്റ​വും​ ​പ്രാ​യം​ ​കു​റ​ഞ്ഞ​ ​വ്യ​ക്തി​യാ​ര്?
എം.​ഒ.​ ​ഹ​സ്സൻ​ ​ഫാ​റൂ​ഖ്


17.​ ​പി.​വി.​ ​ന​ര​സിം​ഹ​റാ​വു​വി​ന്റെ​ ​സ​മാ​ധി​ ​സ്ഥ​ലം​ ​അ​റി​യ​പ്പെ​ടു​ന്ന​ത്ഏ​ത് ​പേ​രി​ലാ​ണ്?
​ ജ്ഞാ​ന​ഭൂ​മി


18.​ ​ലോ​ക സ​ഭ​യിൽ​ ​ആ​ക്ടിം​ഗ് ​സ്പീ​ക്ക​റാ​യി​രു​ന്ന​ ​വ​നി​ത?
സു​ശീ​ല​ ​ന​യ്യാർ​


19.​ ​ഭ​ര​ണ​ഘ​ട​ന​ ​പു​ന​ര​വ​ലോ​ക​ന​ ​ക​മ്മി​റ്റി​യു​ടെ​ ​ചെ​യർ​മാൻ​ ​ആ​രാ​യി​രു​ന്നു?
ജ​സ്റ്റി​സ് ​എം.​എൻ.​ ​വെ​ങ്കി​ട​ ​ചെ​ല്ല​യ്യ​


20.​ ​ഏ​ത് ​ശാ​സ്ത്ര​ജ്ഞ​ന്റെ​ ​പേ​രാ​ണ് ​ശ്രീ​ഹ​രി​ക്കോ​ട്ട​ ​റോ​ക്ക​റ്റ് ​വി​ക്ഷേ​പ​ണ​ ​കേ​ന്ദ്ര​ത്തി​ന് ​നൽ​കി​യി​രി​ക്കു​ന്ന​ത്?
സ​തീ​ഷ് ​ധ​വാൻ


21.​ ​ഇ​ന്ത്യൻ​ ​മ​ഹാ​സ​മു​ദ്ര​ത്തി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ദ്വീ​പ്?
മ​ഡ​ഗാ​സ്ക്കർ​ ​


22.​ ​ഏ​റ്റ​വും​ ​കു​റ​വ് ​എം.​എൽ.​എ​മാ​രു​ള്ള​ ​നി​യ​മ​സ​ഭ​ ​ഏ​ത് ​സം​സ്ഥാ​ന​ത്താ​ണ്?
സി​ക്കിം​