rupee
വ്യവസായ വളർച്ച

ന്യൂഡൽഹി: റിസർവ് ബാങ്ക് മുഖ്യപലിശ നിരക്ക് പരിഷ്‌കരിക്കാൻ പ്രധാന മാനദണ്ഡമാക്കുന്ന റീട്ടെയിൽ നാണയപ്പെരുപ്പം സെപ്‌‌തംബറിൽ 3.77 ശതമാനമായി ഉയർന്നു. ആഗസ്‌റ്രിൽ ഇത് 3.69 ശതമാനമായിരുന്നു. നാണയപ്പെരുപ്പം നാസ് ശതമാനത്തിന് താഴെ നിയന്ത്രിക്കുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം. അതേസമയം, ആഗസ്‌റ്രിൽ വ്യാവസായിക ഉത്‌പാദന വളർച്ച (ഐ.ഐ.പി) 4.3 ശതമാനമായി കുറഞ്ഞു. 2017 ആഗസ്‌റ്റിൽ ഇത് 4.8 ശതമാനമായിരുന്നു.