test

ഹൈ​ദ​രാ​ബാ​ദ്:​ ​ഇ​ന്ത്യ​യ്ക്കെ​തി​രാ​യ​ടെ​സ്റ്റ്പ​ര​മ്പ​ര​യി​ലെ​ ​ര​ണ്ടാ​മ​ത്തേ​യും​ ​അ​വ​സാ​ന​ത്തേ​യും​ ​മ​ത്സ​ര​ത്തി​ൽ​ ​ടോ​സ് ​നേ​ടി​ ​ഒ​ന്നാം​ ​ഇ​ന്നം​ഗ്സ് ​ബാറ്റിം​ഗി​നി​റ​ങ്ങി​യ​ ​വെ​സ്റ്റി​ൻ​ഡീ​സ് ​പൊ​രു​തു​ന്നു.​ ​ഒ​ന്നാം​ ​ദി​നം​ ​സ്‌​റ്റ​മ്പെ​ടു​ക്കു​മ്പോ​ൾ​ ​വെ​സ്റ്റി​ൻ​ഡീ​സ് ​സെ​ഞ്ച്വ​റി​ക്ക് ​ര​ണ്ട് ​റ​ൺ​സ് ​മാ​ത്രം​ ​അ​ക​ലെ​യു​ള്ള​ ​റോ​സ്റ്റ​ൺ​ ​ചേ​സി​ന്റെ​ ​(​പു​റ​ത്താ​കാ​തെ​ 98​)​ ​ചെ​റു​ത്ത് ​നി​ല്പി​ന്റെ​ ​പി​ൻ​ബ​ല​ത്തി​ൽ​ 7​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 295​ ​റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്.​ 174​ ​പ​ന്ത് ​നേ​രി​ട്ട​ ​ചേ​സ് 7​ ​ഫോ​റും​ 1​ ​സി​ക്സും​ ​അ​ടി​ച്ചു.​ ​ക്യാ​പ്‌​ട​ൻ​ ​ജാ​സ​ൺ​ ​ഹോ​ൾ​ഡ​റും​(52​)​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ ​നേ​ടി​ ​വി​ൻ​ഡീ​സ് ​ഇ​ന്നിം​ഗ്സി​ന് ​നി​ർ​ണാ​യ​ക​ ​സം​ഭാ​വ​ന​ ​ന​ൽ​കി.​ ​ഇ​ന്ത്യ​യ്ക്കാ​യി​ ​ഉ​മേ​ഷ് ​യാ​ദ​വ്,​ ​കു​ൽ​ദീ​പ് ​യാ​ദ​വ് ​എ​ന്നി​വ​ർ​ ​മൂ​ന്ന് ​വി​ക്ക​റ്റ് ​വീ​തം​ ​വീ​ഴ്ത്തി.

ഓ​പ്പ​ണ​ർ​മാ​രാ​യ​ ​ക്രെ​യ്ഗ് ​ബ്രാ​ത്ത്‌വെ​യ്റ്റും ​(14​),​ ​കീ​റോ​ൺ​ ​പ​വ​ലും​ ​(21​)​ ​അ​ല്പ​ ​നേ​രം​ ​ക്രീ​സി​ൽ​ ​പ​ടി​ച്ചു​ ​നി​ന്നു.​ 12​മ​ത്തെ​ ​ഓ​വ​റി​ലെ​ ​ആ​ദ്യ​ ​പ​ന്തി​ൽ​ ​പ​വ​ലി​നെ​ ​ജ​ഡേ​ജ​യു​ടെ​ ​കൈ​യി​ൽ​ ​എ​ത്തി​ച്ച് ​അ​ശ്വി​നാ​ണ് ​ഇ​ന്ത്യ​യു​ടെ​ ​വി​ക്കറ്റ് ​വേ​ട്ട​യ്ക്ക് ​തു​ട​ക്ക​മി​ട്ട​ത്.​ ​അ​ധി​കം​ ​വൈ​കാ​തെ​ ​ബ്രാ​ത്ത്‌വെ​യ്റ്റി​നെ​ ​കു​ൽ​ദീ​പ് ​വി​ക്ക​റ്റി​ന് ​മു​ന്നി​ൽ​ ​കു​ടു​ക്കി.​ 68​ ​പ​ന്തി​ൽ​ 32​ ​റ​ൺ​സ് ​നേ​ടി​ ​ന​ന്നാ​യി​ ​ബാ​റ്റ് ചെ​യ്ത് ​വ​രി​ക​യാ​യി​രു​ന്ന​ ​ഹോ​പ്പി​നെ​ ​എ​ൽ​ബി​യി​ൽ​ ​കു​രു​ക്കി​ ​ഉ​മേ​ഷ് ​ഇ​ന്ത്യ​യ്ക്ക് ​മൂ​ന്നാം​ ​വി​ക്ക​റ്റ് ​സ​മ്മാ​നി​ച്ചു.​ ​അ​ധി​കം​ ​വൈ​കാ​തെ​ ​ഹെ​റ്റ്മേ​യ​റും​ ​(12​)​ ​കു​ൽ​ദീ​പി​ന്റെ​ ​പ​ന്തി​ൽ​ ​വി​ക്ക​റ്റി​ന് ​മു​ന്നി​ൽ​ ​കു​ടു​ങ്ങി​ ​പു​റ​ത്താ​യി.​ആം​ബ്രി​സി​നെ​ ​(​ 18​)​ ​കു​ൽ​ദീ​പ് ​ജ​ഡേ​ജ​യു​ടെ​കൈ​യി​ൽ​എ​ത്തി​ച്ച​തോ​ടെ113/5​ ​എ​ന്ന​ ​നി​ലി​യി​ലാ​യി​ ​വി​ൻ​ഡീ​സ്.​പി​ന്നീ​ട് ​ഹോ​പ്പും​ ​ഡോ​വ്‌​റി​ച്ചും​ ​(30​)​ ​കു​റ​ച്ച് ​നേ​രം​ ​ക്രീ​സി​ൽ​ ​പി​ടി​ച്ച് ​നി​ന്ന് ​വി​ൻ​ഡീ​സ് ​ഇ​ന്നിം​ഗ്സി​നെ​ ​മു​ന്നോ​ട്ട് ​ന​യി​ച്ചു.​ ​പ​ക്ഷേ​ ​ടീം​ ​സ്കോ​ർ​ 182​ ​ൽ​ ​വ​ച്ച് ​ഹോ​പ്പ് ​ഉ​മേ​ഷി​ന്റെ​ ​പ​ന്തി​ൽ​ ​എ​ൽ​ബി​യി​ൽ​ ​കു​രു​ങ്ങി​ ​പു​റ​ത്താ​യി.
തു​ട​ർ​ന്ന് ​ക്രീ​സി​ൽ​ ​ഒ​ന്നി​ച്ച​ ​ചേസും ​ഹോ​ൾ​ഡ​റും​ ​വി​ൻ​ഡീ​സ് ​ഇ​ന്നിം​ഗ്സി​ലെ​ ​ന​ട്ടെ​ല്ലാ​യ​ ​കൂട്ടുകെട്ട് ​പ​ടു​ത്തു​യ​ർ​ത്തു​ക​യാ​യി​രു​ന്നു.​ ​ഇ​രു​വ​രും​ 7​-ാം​ ​വി​ക്കറ്റിൽ​104​ ​റ​ൺ​സ് കൂട്ടിച്ചേർത്തു.​ ​ഒ​ടു​വി​ൽ​ ​അ​ർ​ദ്ധ​സെ​ഞ്ച്വറി​ ​തി​ക​ച്ച​യു​ട​നെ​ ​ഹോ​പ്പി​നെ​ ​പ​ന്തി​ന്റെ​ ​കൈ​യി​ൽ​ ​എ​ത്തി​ച്ച് ​ഉ​മേ​ഷാ​ണ് ​കൂ​ട്ടു​കെ​ട്ട് ​പൊ​ളി​ച്ച​ത്.​
2​ ​റ​ൺ​സു​മാ​യി​ ​ദേ​വേ​ന്ദ്റോ​ ​ബി​ഷു​വാ​ണ് ​ഇ​ന്ന​ലെ​ ​സ്റ്റ​മ്പെ​ടു​ക്കു​മ്പോ​ൾ​ ​ചെസി​നൊ​പ്പം​ ​ക്രീ​സി​ൽ.