para-asian-games

ജ​ക്കാ​ർ​ത്ത​ ​:​ ​ഇ​ന്തോ​നേ​ഷ്യ​യി​ൽ​ ​ന​ട​ക്കു​ന്ന​ ​പാ​രാ​ ​ഏ​ഷ്യ​ൻ​ ​ഗെ​യിം​സി​ൽ​ ​ഇ​ന്ത്യ​ൻ​താ​രം​ ദീപ മാലിക്ക് വനിതകളുടെ ഏഫ്51/52/53എസ് ഡിസ്‌കസ് ത്രോയിൽ വെങ്കലം നേടി. 9.67 ദൂരത്തേക്ക് ഡിസ്ക്സ് എറിഞ്ഞിട്ടാണ് ദീപ വെങ്കലം സ്വന്തമാക്കിയത്. നാലാമത്തെ ശ്രമത്തിലായിരുന്നു ദീപയുടെ വെങ്കലമുറപ്പിച്ച് ഏറ്. ഈ ഇനത്തിൽ ഇറാന്റെ എൽനാസ് ദെറാബിയാൻ (10.71 മീറ്രർ) ഏഷ്യൻ റെക്കാഡോടെ സ്വർണം നേടി. ബഹ്റൈന്റെ ഫത്തേമ നെദാമിനാണ് (9.87 മീറ്രർ) വെങ്കലം.