മേടം: മത്സരങ്ങളിൽ വിജയം. അവസരോചിതമായി പ്രവർത്തിക്കും. അബദ്ധങ്ങൾ ഒഴിവാകും.
ഇടവം: ചർച്ചകൾക്ക് പൂർണത. സത്പ്രവൃത്തികൾക്ക് ജനപിന്തുണ. സാഹചര്യങ്ങളെ അതിജീവിക്കും.
മിഥുനം : സംശയങ്ങൾക്ക് വിശദീകരണം നൽകും. ആഗ്രഹങ്ങൾ സാധിപ്പിക്കും. സാമ്പത്തിക സഹായം ചെയ്യും.
കർക്കടകം : സ്ഥാനക്കയറ്റം ഉണ്ടാകും. ചർച്ചകൾക്ക് പൂർണത. പുതിയ കരാറുകൾ.
ചിങ്ങം : ആരോഗ്യം തൃപ്തികരമായിരിക്കും. പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യും. ആത്മവിശ്വാസം വർദ്ധിക്കും.
കന്നി : പുതിയ ചുമതലകൾ. ഉല്ലാസയാത്രയ്ക്ക് അവസരം. പുതിയ ആശയങ്ങൾ പുനർജനിക്കും.
തുലാം : വിപണനതന്ത്രം മെനയും. സേവന മനഃസ്ഥിതിയെ അനുമോദിക്കും. ചർച്ചകൾ വിജയിക്കും.
വൃശ്ചികം : വ്യവസ്ഥകൾ പാലിക്കും. ക്രിയാത്മക നടപടികൾ. ആത്മാർത്ഥ പ്രവർത്തനം.
ധനു: ലക്ഷ്യപ്രാപ്തി നേടും. മത്സരങ്ങളിൽ വിജയിക്കും. സജീവ സാന്നിദ്ധ്യമുണ്ടാകും.
മകരം: പ്രവർത്തനരംഗം പുഷ്ടിപ്പെടും. യാത്രകൾ മാറ്റിവയ്ക്കും. അനാവശ്യ ചിന്തകൾ ഉപേക്ഷിക്കും.
കുംഭം: ഉൾപ്രേരണ വർദ്ധിക്കും. ആഹ്ളാദ അന്തരീക്ഷം. യാഥാർത്ഥ്യബോധത്തോടെ പ്രവർത്തിക്കും.
മീനം: സർവകാര്യ വിജയം. പ്രവർത്തന ക്ഷമത വർദ്ധിക്കും. ആഘോഷങ്ങളിൽ സജീവ സാന്നിദ്ധ്യം.