സൗദി അറേബ്യയിലെ അൽ -മൗവാസത്ത് ഹെൽത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ഡിപ്ലോമ നഴ്സുമാരെ (സ്ത്രീകൾ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി തിരുവനന്തപുരം, വഴുതക്കാട് ഓഫീസിൽ ഒക്ടോബർ 24ന് സ്കൈപ്പ് ഇന്റർവ്യൂ ചെയ്യുന്നു. ഇടവേളയില്ലാതെ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. കോൺട്രോക്ട് സമയം: രണ്ട് വർഷം. (രണ്ട് വർഷം കഴിഞ്ഞ് 30 ദിവസം ശമ്പളത്തോടെയുള്ള അവധി, യാത്രാ ടിക്കറ്റും ലഭിക്കും) താമസം: എ.സി ഷെയറെഡ് റൂമുകൾ സൗജന്യം. യാത്ര: സൗജന്യം. മെഡിക്കൽ ഇൻഷ്വറൻസ് - എല്ലാ ട്രീറ്റ്മെന്റുകൾക്കും ഫ്രീ മെഡിക്കൽ ഇൻഷ്വറൻസ് .ജനറൽ ഇൻഷ്വറൻസ്: ആക്സിഡന്റ്, മറ്റ് പരിക്കുകൾ എന്നിവയ്ക്ക് ഇൻഷ്വറൻസ്. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ www.odepc.kerala.gov.in എന്ന വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന വിജ്ഞാപനപ്രകാരം അപേക്ഷിക്കണം. ഫോൺ: 0471 2329440, 41, 42, 43, 45.ബയോഡാറ്റ odepcmou@gmail.com എന്ന മെയിലിലേക്ക് അയയ്ക്കാം. അപേക്ഷകൾ ഒക്ടോബർ 20ന് മുൻപ് അയയ്ക്കണം.
സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക്
നഴ്സ് റിക്രൂട്ട്മെന്റ് ഒഡെപെക് വഴി സൗദി അറേബ്യയിലെ സർക്കാർ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള കിംഗ് ഫഹദ് മെഡിക്കൽ സിറ്റി ആശുപത്രിയിലേക്ക് നഴ്സുമാരെ ഒഡേപെക് വഴി റിക്രൂട്ട് ചെയ്യുന്നു. ഇന്റേൺഷിപ്പ് കൂടാതെ മൂന്നു വർഷത്തിൽ കുറയാത്ത സേവന പരിചയമുള്ള നഴ്സിംഗിൽ ബിഎസ്സി/ എംഎസ് സി / പിഎച്ച.്ഡി യോഗ്യതയുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. കൂടിക്കാഴ്ച നവംബർ 19 മുതൽ 23 വരെയുള്ള തീയതികളിൽ ഡൽഹിയിൽ നടക്കും.താത്പര്യമുള്ളവർ വിശദവിവരങ്ങൾ അടങ്ങിയ ബയോഡേറ്റ ഒഡേപെക് വെബ്സൈറ്റിൽ നൽകിയിരിക്കുന്ന മാതൃകയിൽ ഈമാസം 30ന് അകം gcc@odepc.in എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം.
കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കണം.
ദോഹ ബാങ്ക്
ഖത്തറിലെ ദോഹ ബാങ്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ ഓഡിറ്റർ, ചീഫ് ട്രഷറർ, ഇൻവെസ്റ്റ്മെന്റ് ഓഫീസർ, ചീഫ് ഇന്റർനാഷ്ണൽ ബാങ്കിംഗ് ഓഫീസർ, ഫ്രഷ് ഗ്രാജ്വേറ്റ് ട്രെയിനി, സീനിയർ റിലേഷൻഷിപ്പ് മാനേജർ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: dohabank.qa/.അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobsindubaie.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
മെയ്ബാങ്ക് മലേഷ്യ
മലേഷ്യൻ ബാങ്കായ മെയ്ബാങ്കിലേക്കു പുതിയ ആളുകളെ റിക്രൂട്ട് ചെയ്യുന്നു. കസ്റ്റമർ എക്സ്പീരിയൻസ് കോച്ച്, മാനേജർ , റിവ്യൂവർ, ക്രെഡിറ്റ് ഇവാല്യേഷൻ മാനേജർ തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ്. കമ്പനി വെബ്സൈറ്റ്:www.maybank2u.com.my/.അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobsindubaie.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
യു.കെ എച്ച്.എസ്.ബി.സി
യു.കെയിലെ യുകെ എച്ച്.എസ്.ബി.സി വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ മാനേജർ ബിസിനസ് ഡെവലപ്മെന്റ് ,സീനിയർ പ്രോഡക്ട് മാനേജർ, പേഴ്സണൽ ബാങ്കർ,തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം. കമ്പനി വെബ്സൈറ്റ്: www.hsbc.co.uk/ അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobhikes.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
യു.കെ എക്സ്പോ
യു.കെ എക്സ്പോ റീജണൽ മെറ്റീരിയൽസ് മാനേജർ, കോഡിനേറ്റർ, മെക്കാനിക്കൽ എൻജിനീയർ, ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റ് എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനി വെബ്സൈറ്റ്:www.exprogroup.com/. അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobhikes.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
പി.ഡബ്ള്യു.സി ഓസ്ട്രേലിയ
ഓസ്ട്രേലിയയിലെ പ്രൈസ് വാട്ടർഹൗസ് കൂപ്പേർസ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ കൺസൾട്ടന്റ്, ഇന്റേണൽ ഓഡിറ്റർ, മാനേജർ, ടെക്നിക്കൽ കൺസൾട്ടന്റ്, ബിസിനസ് അനലിസ്റ്റ്, അക്കൗണ്ട് മാനേജർ , അസോസിയേറ്റ് ഡയറക്ടർ, ട്രാൻസാക്ഷൻ സർവിസ് എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനി വെബ്സൈറ്റ്: /www.pwc.com.au. അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobhikes.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
വെസ്റ്റ്പാക് ഗ്രൂപ്പ്
ഓസ്ട്രേലിയയിലെ വെസ്റ്റ് പാക് ഗ്രൂപ്പ് (ഫിനാൻഷ്യൽ സർവീസ് കമ്പനി)വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.സീനിയർ മാനേജർ, ഓഡിറ്റ് ഡയറക്ടർ, പേഴ്സണൽ ബാങ്കിംഗ് അഡ്വൈസർ, സീനിയർ പ്രോഡക്ട് റിസ്ക് മാനേജർ , റിസ്ക് അലിസ്റ്റ് , ലോയർ,കസ്റ്റമർ സർവീസ് സ്പെഷ്യലിസ്റ്റ്, ഫിനാൻസ് മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.westpac.com.au. അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobhikes.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
സിമിക് ഗ്രൂപ്പ് ലിമിറ്റഡ്
ഓസ്ട്രേലിയയിലെ സിമിക് ഗ്രൂപ്പ് ലിമിറ്റഡ് (എൻജിനീയറിംഗ് സർവീസ് കമ്പനി) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വർക്ക് ഷോപ്പ് ബോയിലർമേക്കർ, ക്രെയിൻ ഓപ്പറേറ്റർ, മെയിന്റനൻസ് പ്ളാനർ, സീനിയർ ജിയോളജിസ്റ്റ്, അസിസ്റ്റന്റ് അക്കൗണ്ടന്റ്, ട്രക്ക് ഡ്രൈവർ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.cimic.com.au/ അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobhikes.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
കോമൺവെൽത്ത് ബാങ്ക്
ഓസ്ട്രേലിയയിലെ കോമൺവെൽത്ത് ബാങ്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിനാൻഷ്യൽ പ്ളാനർ, സീനിയർ ഫിനാൻഷ്യൽ പ്ളാനർ, എക്സിക്യൂട്ടീവ് മാനേജർ, ഡാറ്റ അനലിസ്റ്റ്, സീനിയർ മാനേജർ റിസ്ക്, ഇൻവെസ്റ്റ്മെന്റ് മാനേജർ, കോഡിനേറ്റർ, ബിസിനസ് മാനേജർ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.commbank.com.au/ അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobhikes.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
സിംഗപ്പൂർ ഡി.ബി.എസ്
ഡിബിഎസ് ബാങ്ക് സിംഗപ്പൂർ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ വൈസ് പ്രസിഡന്റ് , അനലിസ്റ്റ്, സീനിയർ ഓഫീസർ, മാനേജ്മെന്റ് സപ്പോർട്ട് ഓഫീസർ, ഡാറ്റ സൈന്റിസ്റ്റ് , ബിസിനസ് അനലിറ്റിക്സ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് : www.dbs.com.sg. അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobhikes.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
പെട്രൊണാസ് മലേഷ്യ
മലേഷ്യയിലെ പെട്രൊണാസ് (പെട്രോളിയം നാഷ്ണൽ ബെർഹാഡ് ) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ എക്സിക്യൂട്ടീവ്, മാനേജർ, ഡാറ്റ അനലിസ്റ്റ്, മൈക്രോസോഫ്റ്റ് സർവീസ്, ഇൻഫർമേഷൻ സെക്യൂരിറ്റി തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് : www.petronas.com/ അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobhikes.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
കാനഡയിലെ എ.സി.എൽ
കാനഡയിലെ എ.സി.എൽ (സോഫ്റ്റ് വെയർ കമ്പനി) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അക്കൗണ്ട് എക്സിക്യൂട്ടീവ്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, കസ്റ്റമർ സക്സസ് മാനേജർ , ഡയറക്ടർ, അനലിസ്റ്റ്, മാർക്കേറ്റിംഗ് ഡെവലപ്പർ, ബിസിനസ് പാർട്ണർ, പ്രോഡക്ട് മാനേജർ, സീനിയർ കോപ്പി റൈറ്റർ, സീനിയർ സോഫ്റ്റ്വെയർ എൻജിനീയർ, ടെക്നിക്കൽ റൈറ്റർ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.acl.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobhikes.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക..
കാനഡ എയർസ്വിഫ്റ്റ്
കാനഡ എയർസ്വിഫ്റ്റ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോസ്റ്റ് കൺട്രോളർ, മൊഡ്യൂൾ ലീഡ്, ടെർമിനൽ ഓപ്പറേറ്റർ, ബിസിനസ് അനലിസ്റ്റ്, പ്രൊജക്ട് അഡ്മിനിസ്ട്രേറ്റർ, പ്രൊജക്ട് മാനേജർ, ഓഫീസ് സർവീസ് അസിസ്റ്റന്റ്, പ്രൊജക്ട് മാനേജർ, വെൽ പാഡ് ഓപ്പറേറ്റർ, പ്രൊജക്ട് കൺട്രോളർ, ഫീൽഡ് കോണട്രാക്ട് അഡ്മിനിസ്ട്രേറ്റർ, പോർട്ട്ഫോളിയോ അനലിസ്റ്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ് : www.airswift.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobhikes.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
കാനഡയിലെ അസഞ്ചർ
കാനഡയിലെ അസഞ്ചർ (ഗ്ളോബൽ പ്രൊഫഷ്ണൽ സർവീസ് കമ്പനി) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓപ്പറേഷൻ മാനേജർ - ഇന്നവേഷൻ ഹബ്, എൻഗേജ്മെന്റ് ലീഡ്, ക്ളൈന്റ് എക്സ്പീരിയൻസ് ലീഡ്, ഇന്നൊവേഷൻ ലീഡ്, പ്ളാറ്റ്ഫോം സെയിൽസ് ലീഡ്, മിലിറ്ററി സർവീസ് മെമ്പർ, സീനിയർ മാനേജർ, മാനേജ്മെന്റ് കൺസൾട്ടിംഗ് മാനേജർ, സൈബർ ആർക്ക് അനലിസ്റ്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് : www.accenture.com.അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobhikes.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.