ഷാർജ ഗവൺമെന്റിന്റെ കീഴിലുള്ള ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിട്ടിയിലേക്ക് ഇപ്പോൾ മലയാളികൾക്കും അപേക്ഷിക്കാം. ഐ.ടി ഡിപ്പാർട്ട്മെന്റ് , എച്ച്ആർ ഡിപ്പാർട്ട്മെന്റ്, പർച്ചേസ് ഡിപ്പാർട്ട്മെന്റ് മാർക്കെറ്റിംഗ് ഡിപ്പാർട്ടുമെന്റ് , റിസപ്ഷൻ, സെക്യൂരിറ്റി,അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ഓഫീസ് ബോയ്, ക്ളീനർ, ടെക്നീഷ്യൻ, അക്കൗണ്ടന്റ്, അസിസ്റ്റന്റ് മാനേജർ, കാഷ്യർ, അക്കൗണ്ടിംഗ് ക്ളാർക്ക് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.sewa.gov.ae/en/.അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobsindubaie.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
ഹയാത്ത് ഹോട്ടൽ
ഖത്തറിലെ ഹയാത്ത് ഹോട്ടലിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റെവന്യൂ അനലിസ്റ്റ്, ബാർ അസിസ്റ്റന്റ് മാനേജർ, ലേണിംഗ് ഓഫീസർ, വെയിട്രസ്, ഹോസ്റ്റസ്, ഷെഫ്, ഫിറ്റ്നസ് ട്രെയിനർ, സെയിൽസ് എക്സിക്യൂട്ടീവ്, സെയിൽസ് മാനേജർ, കാർപെറ്റ് ടെക്നീഷ്യൻ, സെയിൽസ് എക്സിക്യൂട്ടീവ് ,സെയിൽസ് മാനേജർ,തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.hyatt.com .അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobhikes.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
അമേരിക്കൻ ആപ്പിൾ
അമേരിക്കയിലെ ആപ്പിൾ കമ്പനിയിലേക്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. റീസെല്ലർ സ്പെഷ്യലിസ്റ്റ്, അക്കൗണ്ട് എക്സിക്യൂട്ടീവ്, ബിസിനസ് എക്സ്പേർട്ട്, ഓപ്പറേഷൻ എക്സ്പേർട്ട്, മാർക്കെറ്റ് ലീഡർ, മാനേജർ , സ്റ്റോർ ലീഡർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.apple.com/us . അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobhikes.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
നെസ്ലെ യു.എ.ഇ
നെസ്ലെയുടെ യു.എ.ഇ ബ്രാഞ്ചിലേക്കു പുതിയ ജീവനക്കാരെ നിയമിക്കുന്നു. മെഡിക്കൽ ഡെലിഗേറ്റ്, പ്രൊഡക്ഷൻ അസിസ്റ്റന്റ്, അക്കൗണ്ട് സ്പെഷ്യലിസ്റ്റ്, മാർക്കെറ്റ് ട്രെയിനിംഗ് കോഡിനേറ്റർ, ലാബ് അനലിസ്റ്റ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം. കമ്പനി വെബ്സൈറ്റ്:www.nestle-me.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobhikes.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
ഡു ടെലികോം
ദുബായിലെ പ്രമുഖ ടെലികോം കമ്പനിയായ ഡു ഇപ്പോൾ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. സീനിയർ അക്കൗണ്ടന്റ്, ഇന്റേണൽ സ്പെഷ്യലിസ്റ്റ്, മാനേജർ , ഡയറക്ടർ , അനലിസ്റ്റ്, പ്രോഡക്ട് മാനേജർ, സ്റ്റുഡിയോ മാനേജർ, ഡിജിറ്റൽ ഓപ്പറേഷൻ മാനേജർ, മാനേജർ, ഡിജിറ്റൽ സെൽഫ് സർവീസ് മാനേജർ, ചാറ്റ്ബോട്ട് മാനേജർ, പോസ്റ്റ്പെയ്ഡ് മാനേജർ, കളക്ഷൻ എക്സിക്യൂട്ടീവ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.du.ae. അപേക്ഷിക്കാൻ താത്പര്യമുള്ളവർ indianjobvacancy.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
സൗദി അൽമറ
സൗദി അറേബ്യയിലെ പ്രമുഖ ഡയറിയായ അൽമറയിലേക്ക് ഇപ്പോൾ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.സീനിയർ നെറ്റ്വർക്ക് എൻജിനിയർ , മോഡേൺ ട്രേഡ് ബിസിനസ് ഡെവലപ്മെന്റ് മാനേജർ, ബ്രാൻഡ് മാനേജർ, സീനിയർ പ്രൊഡക്ഷൻ മാനേജർ, സപ്പോർട്ട് അനലിസ്റ്റ്, പ്രോഗ്രാമർ, പ്രോഡക്ട് ഗ്രൂപ്പ് മാനേജർ, ഫാക്ടറി എൻജിനീയറിംഗ് മാനേജർ, അസിസ്റ്റന്റ് ബ്രാൻഡ് മാനേജർ, അക്കൗണ്ട് മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.almarai.com/en/. അപേക്ഷിക്കാൻ താത്പര്യമുള്ളവർ indianjobvacancy.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
യു.കെ സെർക്കോ
യു.കെയിലെ സെർക്കോ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. പ്രിസൺ കസ്റ്റഡ് ഓഫീസർ, സ്വിമ്മിംഗ് ടീച്ചർ, മെയിന്റനൻസ് ഓപ്പറേറ്റർ, എയർക്രാഫ്റ്റ് ടെക്നീഷ്യൻ, സൈക്കോ തെറാപ്പിസ്റ്റ്, വെഹിക്കിൾ മെക്കാനിക്, ഗ്യാസ് എൻജിനീയർ , ഫയർ ആൻഡ് സെക്യൂരിറ്റി ഓഫീസർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.serco.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobhikes.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
യു.കെ ഷെൽഗ്രൂപ്പ്
യു.കെയിലെ ഷെൽഗ്രൂപ്പ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കോർപ്പറേറ്റ് ടാക്സ് അഡ്വൈസർ , ഐ.ടി റീട്ടെയിൽ ചീഫ് ഡാറ്റ ഓഫീസർ, ട്രാൻസ്ഫൊർമേഷ്ണൽ ചെയ്ഞ്ച് ഓഫീസർ, കസ്റ്റമർ ഇന്നൊവേഷൻ കൺസൾട്ടന്റ്, സീനിയർ ലീഗൽ കൗൺസിൽ, ബിസിനസ് അനലിസ്റ്റ്, മാർക്കെറ്റ് റിസ്ക്ക് അനലിസ്റ്റ് , റെഗുലേറ്ററി അഡ്വൈസ് ഓഫീസർ, കൊമേഴ്സ്യൽ അഡ്വൈസർ, ഗ്ളോബൽ ഇൻസൈറ്റ് മാനേജർ, എക്സ്റ്റേണൽ റിലേഷൻസ് അഡ്വൈസർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.shell.co.uk. അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobhikes.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
പെൻസ്പെൻ യു.കെ
യു.കെയിലെ പെൻസ്പെൻ കമ്പനിയിലേക്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ടെക്നിക്കൽ ട്രെയിനർ, മാനേജർ, പൈപ്പ് ലൈൻ എൻജിനീയർ , ക്വാണ്ടിറ്റി സർവേയർ, മെക്കാനിക്കൽ ഗ്യാസ് ടെക്നീഷ്യൻ, മെക്കാനിക്കൽ എൻജിനീയർ , ഇൻസ്ട്രുമെന്റ് ടെക്നീഷ്യൻ, ഹൈ പ്രഷർ ഗ്യാസ് ടെക്നീഷ്യൻ, അസിസ്റ്റന്റ് ഗ്യാസ് ടെക്നീഷ്യൻ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.penspen.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobhikes.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
ഒ.സി.ബി.സി ബാങ്ക് സിംഗപ്പൂർ
സിംഗപ്പൂരിലെ ഓവർസീ-ചൈനീസ് ബാങ്കിംഗ് കോർപ്പറേഷൻ ലിമിറ്റഡിൽ (ഫിനാൻഷ്യൽ സർവീസ് കമ്പനി) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചാനൽ സെയിൽസ് ബിസിനസ് ഡെവലപ്മെന്റ് മാനേജർ, സീനിയർ മൊർട്ട്ഗോജ് സ്പെഷ്യലിസ്റ്റ്, ഫിനാൻഷ്യൽ പ്രൊട്ടെക്ഷൻ സ്പെഷ്യലിസ്റ്റ്, ടെല്ലെർ ഓഫീസർ, ബ്രാഞ്ച് ബാങ്കിംഗ്, ബിസിനസ് അനലിസ്റ്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.ocbc.com.അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobhikes.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
ഗൾഫ് ബാങ്ക്
കുവൈറ്റിലെ ഗൾഫ് ബാങ്കിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.സപ്പോർട്ട് ഓഫീസർ, ലിമിറ്റ് ഓഫീസർ, സാലറി ഓഫീസർ, ഐഎസ്എസ് ഓഫീസർ, സിയു ഓഫീസർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.e-gulfbank.com/.അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് jobvacanciesdubai.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.
അബുദാബി മാളിൽ
അബുദാബി മാളിൽ ഉയർന്ന ശമ്പളത്തിൽ ധാരാളം തൊഴിലവസരങ്ങൾ. കാഷ്യർ , ഓഫീസ് അഡ്മിനിസ്ട്രേറ്റർ, ഇലക്ട്രീഷ്യൻ, ഓഫീസ് ബോയ് കം ഡ്രൈവർ, സെയിൽസ്മാൻ, ക്ളീനർ , എ.സി ടെക്നീഷ്യൻ, എൻജിനീയർ, മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.കമ്പനി വെബ്സൈറ്റ്: www.abudhabi-mall.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക്indianjobvacancy.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.
ഇത്തിഹാദ് റെയിൽ
യുഎഇയിലെ റെയിൽവേ നെറ്റ് വർക്കായ ഇത്തിഹാദ് റെയിൽ വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. സീനിയർ അക്കൗണ്ടന്റ്, മാനേജർ ,എൻജിനിയർ, ഫിനാൻഷ്യൽ മാനേജർ, എൻവിറോൺമെന്റൽ മാനേജർ, അസിസ്റ്റന്റ് മാനേജർ, സിസ്റ്റം ഇന്റർഫേസ് മാനേജർ, എൻജിനീയറിംഗ് മാനേജർ, സിഗ്നലിംഗ് മാനേജർ, പ്രൊജക്ട് ഫിനാൻസ് മാനേജർ, സെക്യൂരിറ്റി ഡയറക്ടർ തുടങ്ങി നൂറോളം ഒഴിവുകളുണ്ട്. കമ്പനിവെബ്സൈറ്റ്: www.etihadrail.ae/ അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് jobvacanciesdubai.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.
ലാൻഡ് മാർക്ക് ഗ്രൂപ്പ്
ദുബായിലെ ലാൻഡ് മാർക്ക് ഗ്രൂപ്പ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിസിനസ് പാർട്ണർ, എക്സിക്യൂട്ടീവ്, സെക്യൂരിറ്റി അനലിസ്റ്റ്, അസിസ്റ്റന്റ് മാനേജർ, പോർട്ട്ഫോളിയോ മാനേജർ, മാനേജർ , ഇന്റേണൽ ഓഡിറ്റ് അസോസിയേറ്റ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്: www.landmarkgroup.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് jobvacanciesdubai.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.