അശ്വതി:മുൻകോപം, യാത്രാക്‌ളേശം വർദ്ധിക്കും.
ഭരണി: ആത്മവിശ്വാസം കുറയും,കാര്യവിജയം.
കാർത്തിക: പ്രവർത്തനക്ഷമത ,ധനനേട്ടം.
രോഹിണി: സാമ്പത്തികം,ഇഷ്ടകാര്യലബ്ധി.
മകയിരം: ധനവരവിന് സാദ്ധ്യത, പുത്രഗുണം.
തിരുവാതിര: ശത്രുക്ഷയം, സ്ഥാനലാഭം.
പുണർതം: ഉദരവൈഷമ്യം,തൊഴിൽ നേട്ടം.
പൂയം:യാത്രാതടസം, ധനനഷ്ടം.
ആയില്യം: മാതൃഗുണം, അതിഥിശല്യം.
മകം: ആരോഗ്യം ശ്രദ്ധിക്കുക, മത്സരം ഒഴിവാക്കുക.
പൂരം: ഉദ്ദിഷ്ടകാര്യസാദ്ധ്യത, ധനാഗമനം.
ഉത്രം:തൊഴിൽ നേട്ടം, യാത്രാതടസം.
അത്തം:ആരോഗ്യം ഉത്തമം, ആയുധങ്ങൾകൊണ്ട് മുറിവുണ്ടാകാൻ സാദ്ധ്യത, ബന്ധുസമാഗമം.
ചിത്തിര: പൊതുവേ മോശമായ ദിവസം,അനാവശ്യ ചെലവുകൾ.
ചോതി:വിചാരിച്ച പല കാര്യങ്ങളും നടക്കാൻ സാദ്ധ്യത കുറവ്, വിഷമചിന്തകൾ മനസിനെ അലട്ടും.
വിശാഖം:സർക്കാർ കാര്യങ്ങളിൽ വിജയം, പുണ്യകർമ്മങ്ങളിൽ ഏർപ്പെടും.
അനിഴം: ആരോഗ്യം തൃപ്തികരം, ദേവാലയദർശനം.
തൃക്കേട്ട: പ്രവർത്തനരംഗം മെച്ചപ്പെടും,സാമ്പത്തിക വരുമാനം.
മൂലം:ജീവിതപങ്കാളിയുടെ ആഗ്രഹങ്ങൾ സാധിപ്പിക്കും, മംഗളകർമ്മങ്ങൾക്ക് നേതൃത്വം നൽകും.
പൂരാടം: നിസാര കാര്യങ്ങൾക്ക്തടസം, ജോലിസ്ഥലത്ത് പ്രശ്നങ്ങൾ സംജാതമാകും.
ഉത്രാടം: അമിതഭയം, ധനവ്യയം.
തിരുവോണം: ഇഷ്ടകാര്യലബ്ധി, കുടുംബത്തിൽ ഐശ്വര്യം.
അവിട്ടം: അകാരണമായ ഭയം മനസിനെ അലട്ടും,പൊതുജനമദ്ധ്യത്തിൽ നില മെച്ചപ്പെടും.
ചതയം: ബന്ധുകലഹം, കാര്യതടസം.
പൂരുരുട്ടാതി: അയൽക്കാരുമായി ഏതിലും സഹകരിച്ചുപോവുക, വിദേശസഹായം ലഭ്യമാവും.
ഉത്രട്ടാതി: കീർത്തി, രോഗഭയം.
രേവതി: സന്താനങ്ങളാൽ അനാവശ്യ ചെലവിന് സാദ്ധ്യത, അപ്രതീക്ഷിത അതിഥി ആഗമനം.