healthy-foods

കിട്ടുന്നതെല്ലാം വാരിവലിച്ച് കഴിക്കുന്നതാണ് മലയാളികളുടെ ശീലം. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന വസ്തുത പലരും വിസ്മരിക്കുന്നു. കൃത്യമായ നിയന്ത്രണമില്ലാതെ ആഹാരം കഴിക്കരുത്. നല്ല ഭക്ഷണം ശരിയായ സമയങ്ങളിൽ കൃത്യമായ ഇടവേളകളിൽ കഴിയ്ക്കുക എന്നതാണ് ആഹാരകാര്യത്തിന്റെ അടിസ്ഥാന തത്വം. എല്ലാം കഴിക്കേണ്ടതിന് ഒരു പ്രത്യേക രീതിയുണ്ട്. ചില ആഹാരങ്ങൾ ചില ആഹാരങ്ങൾക്കൊപ്പം കഴിക്കരുത്. അത് ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടാക്കും. ആയുർവേദം വിധിക്കുന്ന ചില ഭക്ഷണനിയന്ത്രണങ്ങൾ.