nayan-yogi

കോ​ല​മാ​വ് ​കോ​കി​ല​ ​എ​ന്ന​ ​സൂ​പ്പ​ർ​ ​ഹി​റ്റ് ​ചി​ത്ര​ത്തി​നു​ ​ശേ​ഷം​ ​വീ​ണ്ടും​ ​യോ​ഗി​ ​ബാ​ബു​ ​ന​യ​ൻ​താ​ര​യു​ടെ​ ​നാ​യി​ക​യാ​വു​ക​യാ​ണ്.​ ​സ​ർ​ജു​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഐ​റ​യി​ലാ​ണ് ​ഇ​രു​വ​രും​ ​വീ​ണ്ടും​ ​ഒ​ന്നി​ച്ചെ​ത്തു​ന്ന​ത്.​ ​ഹൊ​റ​ർ​ ​ആ​ക്ഷ​ൻ​ ​ചി​ത്ര​മാ​യ​ ​സ​ർ​ജു​വി​ൽ​ ​മു​ഴു​നീ​ള​ ​വേ​ഷ​മ​ല്ല​ ​യോ​ഗി​ ​ബാ​ബു​വി​നു​ള്ള​ത്.​ ​ഈ​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ഹാ​സ്യ​ന​ട​നെ​ന്ന​ ​ലേ​ബ​ലും​ ​താ​രം​ ​മാ​റ്റി​വ​യ്ക്കു​ക​യാ​ണ്.​ ​ഐ​റ​യി​ൽ​ ​അ​ഭി​ന​യി​ക്കു​ന്ന​ ​കാ​ര്യം​ ​യോ​ഗി​ ​ബാ​ബു​ ​സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​ന​യ​ൻ​സി​നൊ​പ്പം​ ​വീ​ണ്ടും​ ​ഒ​രു​ ​ക​ഥാ​പാ​ത്രം​ ​അ​ഭി​ന​യി​ക്കാ​ൻ​ ​ക​ഴി​യു​ന്ന​തി​ന്റെ​ ​സ​ന്തോ​ഷ​വും​ ​താ​രം​ ​മ​റ​ച്ചു​വ​ച്ചി​ട്ടി​ല്ല.​ ​ക​ല​യ​ര​ശ​നും​ ​ജ​യ​പ്ര​കാ​ശു​മാ​ണ് ​ചി​ത്ര​ത്തി​ലെ​ ​മ​റ്റ് ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.​ ​വ​രു​ന്ന​ ​ക്രി​സ്മ​സി​ന് ​തി​യേ​റ്റ​റു​ക​ളി​ൽ​ ​എ​ത്തി​ക്കു​ന്ന​ ​ചി​ത്രം​ ​കെ.​ജെ.​ആ​ർ​ ​സ്റ്റു​ഡി​യോ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​കൊ​ട്ട​പ്പാ​ടി​ ​രാ​ജേ​ഷാ​ണ് ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​ന​യ​ൻ​താ​ര​ ​ആ​ദ്യ​മാ​യി​ ​ഇ​ര​ട്ട​വേ​ഷ​ത്തി​ലെ​ത്തു​ന്ന​ ​ചി​ത്ര​മാ​ണ് ​ഐ​റ.​ ​കോ​ല​മാ​വ് ​കോ​കി​ല​യി​ലെ​ ​ന​യ​ൻ​-​ ​യോ​ഗി​ ​ബാ​ബു​ ​ജോ​ടി​യു​ടെ​ ​പ്ര​ണ​യ​ഗാ​നം​ ​സൂ​പ്പ​ർ​ ​ഹി​റ്റാ​യി​ ​മാ​റി​യി​രു​ന്നു.