തിരുവനന്തപുരം: മഹാനവമിയോടനുബന്ധിച്ച് ഉന്നതവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പകരം ഒരു ദിവസം പ്രവൃത്തി ദിവസമായിരിക്കണമെന്ന നിബന്ധനയോടെ 17ന് അവധിയായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.