yours-today

മേടം : പ്രശ്നങ്ങൾ പരിഹരിക്കും. അനുകൂല സാഹചര്യങ്ങൾ. പുരോഗതിയുണ്ടാകും.

ഇടവം : സാമ്പത്തിക നേട്ടം. കുടുംബത്തിൽ സമൃദ്ധി. സുവ്യക്തമായ കർമ്മപദ്ധതികൾ.

മിഥുനം : ചുമതലകൾ ചെയ്തുതീർക്കും. യാത്രകൾ മാറ്റിവയ്ക്കും. പാരമ്പര്യ പ്രവർത്തികൾ ചെയ്യും.

കർക്കടകം : തൊഴിൽ പുരോഗതി. ജാമ്യം നിൽക്കരുത്. സഹജമായ കഴിവുകൾ പ്രകടിപ്പിക്കും.

ചിങ്ങം : ഉപരിപഠനത്തിന് ചേരും. പുതിയ ആശയങ്ങൾ ഉണ്ടാകും. ആവശ്യങ്ങൾ പരിഗണിക്കും.

കന്നി : നന്മയുള്ളവരുമായി സംസർഗം. പ്രവർത്തന പുരോഗതി. ആത്മീയ ചിന്തകൾ വർദ്ധിക്കും.

തുലാം : മനസ്സമാധാനമുണ്ടാകും. ശാന്തിയും സമാധാനവും. പ്രവർത്തനങ്ങൾ ഉപകാരപ്രദമായിരിക്കും.

വൃശ്ചികം : നല്ല ആശയങ്ങൾ സ്വീകരിക്കും. ബന്ധുക്കൾ വിരുന്നുവരും. ക്ഷമിക്കാനും സഹിക്കാനുമുള്ള കഴിവുണ്ടാകും.

ധനു : സർവാദരങ്ങളും വന്നുചേരും. സംയുക്ത സംരംഭത്തിൽ നിന്ന് പിന്മാറും. അധികാരപരിധി വർദ്ധിക്കും.

മകരം : സ്വന്തം നിലപാടിൽ മാറ്റങ്ങൾ വരുത്തും. സഹോദര സഹായഗുണം. കുടുംബത്തിൽ സമാധാന അന്തരീക്ഷം.

കുംഭം : സംശയാസ്പദമായ സാഹചര്യങ്ങളെ അതിജീവിക്കും. ആത്മവിശ്വാസമുണ്ടാകും. അനുകൂല വിജയം.

മീനം : ആഗ്രഹ സഫലമാകും. ചുമതലകൾ ഏറ്റെടുക്കും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും.