നൂറുകൊല്ലമായി ഇരുളടഞ്ഞുകിടക്കുന്ന ഒരു മുറിയിൽ അത്രയും കൊല്ലം വിളക്കുകത്തിച്ചു വെച്ചെങ്കിലേ ആ ഇരുൾ മാറുകയുള്ളൂ എന്നുണ്ടോ?