ഡാലസ്: രണ്ടാമത് ഡാലസ് ഫെസ്റ്റിവൽ ഒഫ് ലൈറ്റ്സ് ഒക്ടോബർ 27 ന് ഡാലസ് സൗത്ത് ഫോർക്ക് റാഞ്ചിൽ നടക്കും. ഇന്റർനാഷണൽ ഡാൻസ്, കൺട്രി മ്യൂസിക്ക്, ഫയർവർക്സ് തുടങ്ങിയ വിവിധ പരിപാടികൾ ഉണ്ടാവും. ഇന്ത്യൻ വിഭവങ്ങൾ ഉൾക്കൊള്ളുന്ന വിവിധ ഭക്ഷണശാലകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് : 972 750 1419 എന്ന ഫോൺ നമ്പറുമായി ബന്ധപ്പെടേണ്ടതാണ്.