astro

അശ്വതി: സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം.

ഭരണി: കാര്യവിജയം, അംഗീകാരം.

കാർത്തിക: കാര്യപരാജയം, അഭിമാനക്ഷതം, നഷ്ടം.

രോഹിണി: ധനനേട്ടം, കാര്യവിജയം.

മകയിരം: കാര്യപരാജയം, അപകട ഭീതി, നഷ്ടം.

തിരുവാതിര: സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം.

പുണർതം: കാര്യതടസം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം.

പൂയം: കാര്യവിജയം, സന്തോഷം, അംഗീകാരം.

ആയില്യം: സന്തോഷം, അംഗീകാരം.


മകം: കാര്യപരാജയം, അഭിമാനക്ഷതം, നഷ്ടം.

പൂരം: കാര്യവിജയം, സന്തോഷം, ഇഷ്ടഭക്ഷണസമൃദ്ധി.

ഉത്രം:സ്വസ്ഥതക്കുറവ്, അലച്ചിൽ, ചെലവ്.

അത്തം: സന്തോഷം, ധനയോഗം, ബന്ധുസമാഗമം.

ചിത്തിര: കാര്യവിജയം, സന്തോഷം, അംഗീകാരം.

ചോതി: അലച്ചിൽ, ചെലവ്, സന്ധ്യ മുതൽ ഗുണദോഷസമ്മിശ്രം.

വിശാഖം: സന്തോഷം, അംഗീകാരം.

അനിഴം: കാര്യവിജയം, സന്തോഷം, അംഗീകാരം.

തൃക്കേട്ട: കാര്യതടസം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം.

മൂലം: കാര്യപരാജയം, അപകട ഭീതി, നഷ്ടം.

പൂരാടം: സന്തോഷം, സുഹൃദ് സമാഗമം.

ഉത്രാടം: സന്തോഷം, കാര്യവിജയം.

തിരുവോണം: കാര്യതടസം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം.

അവിട്ടം: കാര്യതടസം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം.

ചതയം: കാര്യവിജയം, സന്തോഷം, അംഗീകാരം.

പൂരുരുട്ടാതി: അഭിമാനക്ഷതം, നഷ്ടം.

ഉത്രട്ടാതി: സന്തോഷം, ഇഷ്ടഭക്ഷണസമൃദ്ധി.

രേവതി: കാര്യതടസം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം.