തിരുവനന്തപുരം ദേവസ്വം ബോർഡ് ആസ്‌ഥാനത്ത് പ്രസിഡന്റ് പത്മകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ശബരിമലയിൽ സ്ത്രീ പ്രവേശനവുമായ് ബന്ധപ്പെട്ട ഒത്ത് തീർപ്പ് ചർച്ചയിൽ പങ്കെടുത്ത ശേഷം പുറത്തേക്ക് വന്ന പന്തളം കൊട്ടാരത്തിലെ നിർവാഹക സമിതി പ്രസിഡന്റ് പി.ജി ശശികുമാർ വർമ്മ,സെക്രട്ടറി പി.എൻ നാരായണ വർമ്മ,കണ്ഠരര് രാജീവ്,കണ്ഠരര് മോഹനരര് തുടങ്ങിയവർ