gurumargam

തൊണ്ടിപ്പഴത്തെ തോല്പിക്കുന്ന ശോഭയോടുകൂടിയ അങ്ങയുടെ ചുണ്ടും മുത്തിന് തുല്യമായ പല്ലും പൂർണചന്ദ്രനെപ്പോലെ വിളങ്ങുന്ന കവിൾത്തടങ്ങളും കാണാനിടയാകണം.