മാർത്താണ്ഡം : നെൽവേലി ഗ്രാമത്തിൽ കല്ലറ വീട്ടിൽ പരേതനായ ഭാസ്‌കരപിള്ളയുടെ ഭാര്യ ഡി. ജഗദമ്മ (94) നിര്യാതയായി . മക്കൾ : മോഹനൻ നായർ, നളിനകുമാരി, പ്രസന്നകുമാരി, ഉഷാകുമാരി, രാജശേഖരൻ നായർ.പരേതരായ ഇന്ദിരാഭായി, കനകമ്മ, മരുമക്കൾ : കെ.ബി. ശാകാംഭരി അമ്മ, പ്രസാദ് ജെ.എസ്, സ്‌കന്ദകുമാർ. കെ, കലാദേവി. പരേതരായ സദാശിവൻനായർ, ബാലകൃഷ്ണൻ നായർ, വേലായുധൻ നായർ. സംസ്‌കാരം ബുധനാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ.