കോവളം : വെണ്ണിയൂർ കക്കാക്കുഴി ചരുവിള എസ്.ആർ.ഭവനിൽ ദിവാകരൻ (75) നിര്യാതനായി.ഭാര്യ രഘുപതി .മക്കൾ : സുരേഷ്, അനിത, പരേതയായ വിനിത. മരുമക്കൾ :റീന, ജയകുമാർ . മരണാനന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ 10-ന്.