താമരപോലെ മനോഹരമായ മുഖമാകെ ശോഭിച്ചുവിളങ്ങുന്ന പുതിയ പവിഴക്കുന്നുപോലെ കാണപ്പെടുന്ന ചുണ്ടിൽ കിളുർത്തുവന്ന നിലാവാണോ എന്നു തോന്നുമാറുള്ള പുഞ്ചിരിയും മുന്നിൽ കാണാറായി കാത്തുരക്ഷിക്കാനായി കുമ്പിടുന്നു.