തിരുവനന്തപുരം : കാട്ടായിക്കോണം മേലേവിള കുഞ്ചുവീട്ടിൽ ഭാർഗ്ഗവൻ പിള്ള( 87) നിര്യാതനായി. കമലമ്മ പരേതന്റെ ഭാര്യയാണ്. മക്കൾ : വിമല, മധുസൂദനൻ , അനീന്ദ്രൻ. മരുമക്കൾ : സുരേന്ദ്രൻ നായർ, അജിത, ശ്രീജ. സഞ്ചയനം 22 ന് രാവിലെ 9 ന് .