ബ്യൂ​ണ​സ് ​അ​യേ​ഴ്സ് ​:​ ​അ​ർ​ജ​ന്റീ​ന​യി​ൽ​ ​ന​ട​ക്കു​ന്ന​ ​യൂ​ത്ത​ ​ഒ​ളി​മ്പി​ക്സി​ൽ​ ​ഇ​ന്ത്യ​യ്ക്ക് ​അ​ത്‌​ല​റ്റി​ക്സി​ൽ​ ​നി​ന്ന് ​ഒ​രു​ ​മെ​ഡ​ൽ​ ​കൂ​ടി.​ ​പു​രു​ഷ​ൻ​മാ​രു​ടെ​ ​ട്രി​പ്പി​ൾ​ ​ജ​മ്പി​ൽ​ ​പ്ര​വീ​ൺ​ ​ചി​ത്ര​വേ​ലാ​ണ് ​വെ​ങ്ക​ല​ ​മെ​ഡ​ൽ​ ​നേ​ടി​യ​ത്.​ ​ആ​ദ്യ​ഘ​ട്ട​ ​മ​ത്സ​ര​ത്തി​ൽ​ 15.84​ ​മീ​റ്റ​ർ​ ​ചാ​ടി​യി​രു​ന്ന​ ​പ്ര​വീ​ൺ​ ​ര​ണ്ടാം​ഘ​ട്ട​ത്തി​ൽ​ 15.68​ ​മീ​റ്റ​ർ​ ​കൂ​ടി​ ​ചാ​ടി​യാ​ണ് ​മെ​ഡ​ല​ണി​ഞ്ഞ​ത്.​ ​ക്യൂ​ബ​യു​ഏെ​ ​അ​ല​ക്സാ​ണ്ട​ർ​ ​ഡ​യ​സ് ​സ്വ​ർ​ണ​വും​ ​നൈ​ജീ​രി​യ​യു​ടെ​ ​ഇ​മ്മാ​നു​വേ​ൽ​ ​ വെ​ള്ളി​യും​ ​നേ​ടി.
അ​ത്‌​‌​ല​റ്റി​ക്സി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​ര​ണ്ടാം​ ​മെ​ഡ​ലാ​ണി​ത്.​ ​നേ​ര​ത്തെ​ 5​ ​കി.​മീ​ ​ന​ട​ത്ത​യി​ൽ​ ​സു​രാ​ജ് ​പ​ൻ​വാ​ർ​ ​വെ​ള്ളി​ ​നേ​ടി​യി​രു​ന്നു.​ ​യൂ​ത്ത് ​ഒ​ളി​മ്പി​ക്സി​ൽ​ ​ഇ​ന്ത്യ​ ​നേ​ടു​ന്ന​ 12​-ാ​മ​ത്തെ​ ​മെ​ഡ​ലാ​യി​രു​ന്നു​ ​പ്ര​വീ​ൺ​ ​ചി​ത്ര​വേ​ലി​ന്റേ​ത്.