ecumenical

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഒഫ് ഹൂസ്റ്റൺ 2018 - 19 ലെ പുതിയ സാരഥികളെ തിരഞ്ഞെടുത്തു.

ഭാരവാഹികൾ:
പ്രസിഡന്റ്: റവ.ഫാ. ഐസക് ബി. പ്രകാശ്
വൈസ് പ്രസിഡന്റ്: റവ. ഏബ്രഹാം വർഗീസ്
സെക്രട്ടറി : അനൂപ് ഏബ്രഹാം
ട്രഷറർ: റോബിൻ ഫിലിപ്പ്
പബ്ളിക് റിലേഷൻസ് : റവ. കെ. ബി. കുരുവിള.
പ്രോഗാം കോർഡിനേറ്റർ : രജേഷ് വർഗീസ്
വോളണ്ടിയർ ക്യാപ്റ്റൻ: ഫിലിപ്പ് പതിയിൽ
യൂത്ത് കോർഡിനേറ്റർ: റവ. ഫിലിപ്പ് ഫിലിപ്പ്
സ്‌പോർട്സ് കോർഡിനേറ്റർമാർ: റവ. ഫാ. രജേഷ് എബ്രഹാം, ബിജു ചക്കലേൽ നൈനാൻ
ഓഡിറ്റർ: രാജൻ തോമസ്

ഡിസംബർ 25നു നടത്തപ്പെടുന്ന ക്രിസ്തുമസ് ആഘോഷങ്ങൾക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്തു വരുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അടുത്ത യോഗം ഒക്ടോബർ 30 നു ചൊവ്വാഴ്ച വൈകുന്നേരം 7:30 നു സ്റ്റഫോർഡിലുള്ള ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽ വച്ച് നടക്കുമെന്ന് പിആർഓ റവ. കെ. ബി. കുരുവിള അറിയിച്ചു.