ഗാർലന്റ് (ഡാലസ്): കേരള ലിറ്റററി സൊസൈറ്റി (കെ.എൽ.എസ്)യുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 20ന് ഡാലസിലെ ബ്രോഡ് വേയിലുള്ള കേരള അസോസിയേഷൻ ഒഫ് ഡാലസ് കോൺഫറൻസ് ഹാളിൽ (ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റർ , 3821 Broadway Blvd, Garland, TX 75043) രാവിലെ ഒന്പതിന് വിദ്യാരംഭം സംഘടിപ്പിക്കും.
വിവരങ്ങൾക്ക്:
ജോസ് ഓച്ചാലിൽ : 469 363 5642
സിജു വി ജോർജ്: 2142827458;
ജോസൻ ജോർജ് : 469767320