mathew

ഡാലസ്: കോട്ടയം മുട്ടുചിറ പാംകോട്ടിൽ മാത്യു വർക്കി (87) ഹൂസ്റ്റണിൽ നിര്യാതനായി. സംസ്കാരം 20 ശനിയാഴ്ച രാവിലെ 11ന് കൊപ്പേൽ റോളിംഗ്സ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019)​ നടത്തും. വൈക്കം വടകരംചേരി പരേതയായ റാണി മാത്യുവാണ് ഭാര്യ.

മക്കൾ: ജെന്നിസ് മാത്യു (ഫ്ളോറിഡ), ജൂഡിഷ് മാത്യു (ഡാലസ്), റീൻസി ബെന്നി , മേഴ്സി ഫിലിപ്പ് , നഴ്സി റോയ്.

മരുമക്കൾ : ലിസമ്മ പോത്താളിൽ കുടമാളൂർ (ഫ്‌ളോറിഡ), മറീന വടക്കേമനവത്ത് (ഡാളസ്) , പരേതനായ ബെന്നി ജോസഫ് മൂലമുറിയിൽ (ചങ്ങനാശേരി) , ഫിലിപ്പ് കലവറ (ആലപ്പുഴ), റോയ്ച്ചൻ ജോസഫ് കൂട്ടക്കലിൽ (രാമപുരം).