nazriya

സി​നി​മ​യി​ലേ​ക്ക് ​ഗം​ഭീ​ര​ ​തി​രി​ച്ചു​വ​ര​വ് ​ന​ട​ത്തി​യ​ ​ന​സ്രി​യ​ ​ന​സീം​ ​ഉ​ട​ൻ​ ​ത​മി​ഴി​ലേ​ക്കി​ല്ല.​ ​അ​ജി​ത്തി​നെ​ ​നാ​യ​ക​നാ​ക്കി​ ​എ​ച്ച്.​ ​വി​നോ​ദ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ന​സ്രി​യ​ ​അ​ഭി​ന​യി​ക്കു​മെ​ന്ന് ​റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ഈ​ ​വാ​ർ​ത്ത​ ​തെ​റ്റാ​ണെ​ന്ന് ​ന​സ്രി​യ​യോ​ട് ​അ​ടു​ത്ത​ ​വൃ​ത്ത​ങ്ങ​ൾ​ ​അ​റി​യി​ച്ചു.​ ​

വി​വാ​ഹ​ശേ​ഷം​ ​നാ​ലു​വ​ർ​ഷ​ത്തോ​ളം​ ​സി​നി​മ​യി​ൽ​ ​നി​ന്ന് ​വി​ട്ടു​നി​ന്ന​ ​ന​സ്രി​യ​ ​അ​ഞ്ജ​ലി​ ​മേ​നോ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്‌​ത​ ​കൂ​ട​യി​ലൂ​ടെ​യാ​ണ് ​മ​ട​ങ്ങി​ ​വ​ന്ന​ത്.​ അ​ൻ​വ​ർ​ ​റ​ഷീ​ദ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഫ​ഹ​ദ് ​ഫാ​സി​ലി​ന്റെ​ ​ട്രാ​ൻ​സി​ലും​ ​ന​സ്രി​യ​ ​നാ​യി​ക​യാ​യെ​ത്തു​ന്നു​ണ്ട്.