വരദാനം ചെയ്യുന്നതും അഭയമരുളുന്നതും മാനിനെ ധരിച്ചിരിക്കുന്നതും ശൂലം ധരിച്ചിരിക്കുന്നതുമായ കൈകളാകുന്ന പുഷ്പങ്ങൾ നാലും പൂണ്ട രൂപവും കാണുമാറാകണം.