vkc
വി.കെ.സി ഗ്രൂപ്പ്

കോഴിക്കോട്: പ്രമുഖ പാദരക്ഷാ നിർമ്മാതാക്കളായ വി.കെ.സി ഗ്രൂപ്പ് ഏപ്രിൽ മുതൽ ജൂൺ വരെ ഡിസ്‌ട്രിബ്യൂട്ടർമാർക്കായി നടത്തിയ സമ്മാനോത്സവത്തിലെ വിജയികളെ പ്രഖ്യാപിച്ചു. നീണ്ടൂർ ട്രേഡ് ലിങ്ക്‌സിനാണ് ഒന്നാംസ്ഥാനം. അനസ് ഏജൻസീസ് രണ്ടാംസ്ഥാനവും കൊച്ചിൻ ട്രേഡേഴ്‌സ് മൂന്നാംസ്ഥാനവും നേടി. വിജയികളായ 75 റീട്ടെയിൽ വ്യാപാരികൾ ബാങ്കോക്ക്, പട്ടായ യാത്രയ്‌ക്ക് അർഹരായി. മത്സരത്തിൽ പങ്കെടുത്ത 5,000ലേറെ റീട്ടെയിൽ വ്യാപാരികൾ ബൈക്ക്, എ.സി തുടങ്ങിയ സമ്മാനങ്ങൾ സ്വന്തമാക്കി.