നാലാഞ്ചിറ: മുണ്ടയ്ക്കൽ റോഡ് നിർമ്മാല്യത്തിൽ കെ.വി. സണ്ണി (59- പ്രോവിഡന്റ് ഫണ്ട്) നിര്യാതനായി. ഭാര്യ: ഒ. ഉഷാകുമാരി (ശാസ്ത്രഭവൻ). മക്കൾ: അലോക് സണ്ണി, ആതിര സണ്ണി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 11ന് ശാന്തികവാടത്തിൽ.ഫോൺ: 9447890135.