തിരുവനന്തപുരം: വട്ടിയൂർക്കാവ് ചിത്രാ നഗർ ഡി.1 ശ്രീ നിവാസിൽ ബി. ശ്രീകണ്ഠൻ നായർ (73)നിര്യാതനായി. ഭാര്യ: എസ്.സതി കുമാരി. മക്കൾ: എസ്. ശ്രീലാൽ (സീനിയർ എൻജിനീയർ, മലയാള മനോരമ മലപ്പുറം), ശ്രീജു എസ്. നായർ (മലമുകൾ സെന്റ് സന്താൾ അദ്ധ്യാപിക). മരുമക്കൾ: കവിതാ ജി.നായർ (ക്രെഡിറ്റ് കോ ഓർഡിനേറ്റർ എച്ച്.ഡി.എഫ്.സി മലപ്പുറം), പ്രിൻസ് കൃഷ്ണ (സീനിയർ മാനേജർ, ആമസോൺ). സഞ്ചയനം 25ന് രാവിലെ 8.30ന്.