gurumargam

പാമ്പുകളെ കൊണ്ട് ഭംഗിയായി മാലയണിഞ്ഞും പൂമാലചാർത്തിയും പരിലസിക്കുന്ന മാറിടത്തിൽ ധാരാളം ഭസ്മം പൂശി പൂക്കളുടെ മണംപേറി മൂളിയെത്തുന്ന വണ്ടിൻ കൂട്ടത്തോടു ചേർന്ന ആ ദിവ്യ മൂർത്തിയെ എന്ന് കാണാൻ കഴിയും?