കോവളം : മുട്ടയ്ക്കാട് കോളിയൂർ വിളയിൽ വിളാകം വീട്ടിൽ പരേതരായ കുഞ്ഞൻ- നാരായണി ദമ്പതികളുടെ മകൾ എൻ. സുധ (57) നിര്യാതയായി. സഹോദരങ്ങൾ : കൃഷ്ണൻ, സഹദേവൻ, രാജേന്ദ്രൻ.മരണാനന്തര ചടങ്ങ് 27 ന് രാവിലെ 8 .ന്