ബെയ്ജിംഗ് : നിംഗ്ബോ ചലഞ്ചർ ടെന്നിസ് ടൂർണമെന്റിൽ ഇന്ത്യൻ താരം പ്രജ്നേഷ് ഗുണേശ്വരൻ റണ്ണർ അപ്പായി. ഫൈനലിൽ ഇറ്റാലിയൻ താരം തോമസ് ഫാബിയാനോയോട് 6-7, 6-4, 3-6 എന്ന സ്കോറിന് തോൽക്കുകയായിരുന്നു പ്രജ്നേഷ്.