സൗദി അറേബ്യയിലെ പ്രമുഖ ആരോഗ്യ കേന്ദ്രമായ അൽ-മൗവ്വാസാത്ത് മെഡിക്കൽ സർവ്വീസ് ആശുപത്രിയിൽ പരിചയസമ്പന്നരായ പാരാമെഡിക്കൽ സ്റ്റാഫുകളെ (ആൺ/പെൺ) തെരഞ്ഞെടുക്കുന്നതിന് നവംബറിൽ സ്കൈപ്പ് ഇന്റർവ്യൂ ഒഡെപെക് നടത്തും.
ബന്ധപ്പെട്ട വിഷയത്തിൽ രണ്ട് വർഷത്തിൽ കൂടുതൽ പ്രവൃത്തി പരിചയമുളള ഉദ്യോഗാർത്ഥികൾ വിശദവിവരങ്ങൾ അടങ്ങിയ ബയോഡാറ്റ ഒക്ടോബർ 31 നകം odepcprivate@gmail.comൽ അയക്കണം കാറ്റഗറി : പാരാമെഡിക്കൽ സ്റ്റാഫ് സാലറി ദന്തൽ ലാബ് ടെക്നീഷ്യൻ (ആൺ) : SR 3000 ലാബ് ടെക്നീഷ്യൻ (പെൺ) : SR 3000 ഫിസിയോതെറാപ്പിസ്റ്റ്(ആൺ) : SR 3000 റെസ്പിരേറ്ററി തെറാപ്പിസ്റ്റ് (പെൺ) : SR 3000- SR3500 എക്സ് - റേയ് /സി.ടി /എംആർഐ ടെക്നീഷ്യൻ (ആൺ &പെൺ) : SR 3000- SR 3500 സിഎസ്എസ്ഡി ടെക്നീഷ്യൻ (ആൺ) : SR 2500 യോഗ്യത: ബിരുദം /ഡിപ്ളോമ മറ്റു ആനൂകൂല്യങ്ങൾ: 30 ദിവസം ശമ്പളത്തോടുകൂടിയ അവധി. സൗജന്യ യാത്ര, താമസം, ടിക്കറ്റ്. ബയോഡാറ്റ odepcprivate@gmail.com എന്ന മെയിലിലേക്ക് അയക്കണം.
വിലാസം: ODEPC Office, Floor 5, Carmel Tower, Cotton Hill, Vazhuthacaud, Trivandrum – 695014 വിശദവിവരങ്ങൾക്ക് : www.odepc.kerala.gov.in
ചൽഹൗബ് ഗ്രൂപ്പ്
യു.എ.ഇയിലെ ചൽഹൗബ് ഗ്രൂപ്പ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഫിനാൻഷ്യൽ അനലിസ്റ്റ്, സീനിയർ ഫിനാൻഷ്യൽ അനലിസ്റ്റ്, ഡിപ്പാർട്ടുമെന്റ് മാനേജർ, സ്റ്റോർ മാനേജർ, അസോസിയേറ്റ് അക്കൗണ്ടന്റ്, ഫോട്ടോഗ്രാഫർ, ഷോപ് മാനേജർ, ബ്യൂട്ടി അഡ്വൈസർ, മെക്ക് അപ് സ്പെഷ്യലിസ്റ്റ്, എക്സിക്യൂട്ടീവ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.chalhoubgroup.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobhikes.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
എൻ.എം.സി ഹെൽത്ത്കെയർ
ദുബായിലെ എൻ.എം.സി ഹെൽത്ത് കെയർ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർക്കെറ്റിംഗ് എക്സിക്യൂട്ടീവ് , മാർക്കെറ്റിംഗ് മാനേജർ, ഹൗസ് കീപ്പിംഗ് മാനേജർ, കൺസൾട്ടന്റ്, ഹൗസ് കീപ്പിംഗ് സൂപ്പർവൈസർ, കൺസൾട്ടന്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:nmc.ae
അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobhikes.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
ഡി.പി വേൾഡ്
യുഎഇയിലെ ഡിപിവേൾഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓപ്പറേഷൻ മാനേജർ, റീജിയണൽ അസിസ്റ്റന്റ് കമ്മ്യൂണിക്കേഷൻ മാനേജർ, ഓപ്പറേഷൻ പ്ളാനിംഗ് മാനേജർ, ട്രെയിനിംഗ് മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: eb.dpworld.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobhikes.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
ദുബായ് ഹോൾഡിംഗ്
യുഎഇയിലെ ദുബായ് ഹോൾഡിംഗ് കമ്പനി ( ഫിനാൻഷ്യൽ സർവീസ് കമ്പനി) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെയിൽസ് അസിസ്റ്റന്റ്, വേർഹൗസ് ഹെൽപ്പർ, സെയിൽസ് സൂപ്പർവൈസർ, സ്റ്റോർ മാനേജർ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: dubaiholding.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobhikes.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
അബുദാബി മാൾ
അബുദാബി മാളിലേക്ക് പത്താം ക്ലാസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അവസരങ്ങൾ . കാഷ്യർ, ഓഫീസ് അഡ്മിനിസ്ട്രേറ്റർ, ഇലക്ട്രീഷ്യൻ, ഓഫീസ് ബോയ് കം ഡ്രൈവർ, സെയിൽസ് മാൻ, ക്ളീനർ, എസി ടെക്നീഷ്യൻ, എൻജിനീയർ , മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ്:
www.abudhabi-mall.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobhikes.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
ദുബായ് എംപോസ്റ്റ്
ദുബായ് എംപോസ്റ്റ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊറിയർ , ഡ്രൈവർ, എക്സിക്യൂട്ടീവ് അഡ്മിനിസ്ട്രേറ്റർ, കസ്റ്റമർ സർവീസ് ഏജന്റ്, സെയിൽസ്, മാർക്കെറ്റിംഗ് , ഓപ്പറേഷൻസ് മാനേജ്മെന്റ് , അഡ്മിനിസ്ട്രേറ്റീവ് ക്ളാർക്ക് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.epg.ae. അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobvacanciesdubai.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
വെസ്റ്റിൻ ഹോട്ടൽ
ദുബായ് വെസ്റ്റിൻ ഹോട്ടലിലേക്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.മിനി ബാർ അറ്റന്റർ, ബാർട്ടെൻഡർ, ഹോസ്റ്റ്, ഹോസ്റ്റസ് , സ്റ്റൈൽ സൂപ്പർവൈസർ, സോസ് ഷെഫ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ് : westin.marriott.com/അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobhikes.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
ബ്രിട്ടീഷ് പെട്രോളിയം
ഒമാനിലെ ബ്രിട്ടീഷ് പെട്രോളിയം പ്രോജെക്ടിലേക്ക് ഫ്രീ റിക്രൂട്ട്മെന്റ്. കുക്ക്, ഇലക്ട്രീഷ്യൻ, ബേക്കർ, സ്റ്റോർ കീപ്പർ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. ഇന്റർവ്യൂ 25ന്.
കൂടുതൽ വിവരങ്ങൾക്ക് : www.bp.com. ഓൺലൈനായി അപേക്ഷിക്കാൻ താത്പര്യമുള്ളവർ thozhilnedam.com എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കുക.
പെട്രോപ്ളാൻ
ഖത്തറിലെ ഓയിൽ ഗ്യാസ് കമ്പനിയായ പെട്രോപ്ളാൻ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സീനിയർ റിയബിലിറ്റി എൻജിനിയർ, പ്രൊജക്ട് മാനേജർ, വെൽഫയർ ഓഫീസർ, ടെക്നിക്കൽ എജന്റ്, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.petroplan.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobvacanciesdubai.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
ക്യൂകോൺ കമ്പനി
ഖത്തറിലെ ക്യൂകോൺ കമ്പനിയിലേക്ക് ഫ്രീ റിക്രൂട്ട്മെന്റ്. നിരവധി ഒഴിവുകൾ. പ്രവൃത്തി പരിചയം വേണ്ടാത്ത ഒഴിവുകളുമുണ്ട്.കമ്പനി വെബ്സൈറ്റ് : qcon.com.qaഓൺലൈനായി അപേക്ഷിക്കാൻ താത്പര്യമുള്ളവർ thozhilnedam.com എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കുക.
ദുബായ് റിഫ്രഷ്മെന്റ് കമ്പനി
ദുബായ് റിഫ്രഷ്മെന്റ് കമ്പനി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെക്കാനിക് ഓപ്പറേറ്റർ, സീനിയർ മെഷിൻ ഓപ്പറേറ്റർ തസ്തികകളിലേക്കാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: pepsidrc.com/ഓൺലൈനായി അപേക്ഷിക്കാൻ താത്പര്യമുള്ളവർ indianjobvacancy.com എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കുക.
എമിറേറ്റ്സ് നാഷണൽ ഓയിൽ കമ്പനി
കുവൈറ്റിലെ എമിറേറ്റ്സ് നാഷണൽ ഓയിൽ കമ്പനി നിരവധി തൊഴിലവസരങ്ങളിലേക്ക് എല്ലാ രാജ്യക്കാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. കമ്പനി വെബ്സൈറ്റ്: www.enoc.com. ഓൺലൈനായി അപേക്ഷിക്കാൻ താത്പര്യമുള്ളവർ kuwaitjobvacancy.comഎന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കുക.
അൽസ്റ്റോം
കുവൈറ്റിലെ അൽസ്റ്റോം വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിസ്റ്റം പ്ളാനർ, സിസ്റ്റം എൻജിനീയർ, അക്കൗണ്ടന്റ്, ടെക്നീഷ്യൻ, എൻജിനീയർ, ടെമ്പററി ഓപ്പറേറ്റർ, സിസ്റ്രം എൻജിനീയർ,റിക്വയർമെന്റ് മാനേജർ, കൺസ്ട്രക്ഷൻ എൻജിനീയർ , സോഴ്സിംഗ് കോഡിനേറ്റർ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.alstom.com . ഓൺലൈനായി അപേക്ഷിക്കാൻ താത്പര്യമുള്ളവർ kuwaitjobvacancy.comഎന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കുക.
ഖത്തർ നാഷണൽ ബാങ്ക്
ഖത്തർ നാഷണൽ ബാങ്ക് പുതിയ ഉദ്യോഗാർത്ഥികളെ തേടുന്നു. ഓൺലൈൻ ആയി അപേക്ഷിക്കാം.ഓഡിറ്റ് സപ്പോർട്ട്, പേയ്മെന്റ് സൂപ്പർവൈസർ, അസിസ്റ്റന്റ് പ്രൈവറ്റ് ബാങ്കർ, സീനിയർ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, സീനിയർ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, റിലേഷൻഷിപ്പ് മാനേജർ, ഓഫീസ് മർച്ചെൻഡ്, സീനിയർ മാനേജർ, അനലിസ്റ്റ്, കസ്റ്റമർ സർവീസ് ഓഫീസർ, സീനിയർ അനലിസ്റ്റ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ് : www.qnb.com/ അപേക്ഷിക്കാൻ താത്പര്യമുള്ളവർ indianjobvacancy.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
ഹിൽട്ടൺ ഹോട്ടൽ
യുഎഇയിലെ ഹിൽട്ടൺ ഹോട്ടൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹൗസ് കീപ്പിംഗ് മാനേജർ, ബെൽ ക്യാപ്റ്റൻ, ക്ളസ്റ്റർ സെയിൽസ് മാനേജർ, ഫ്രന്റ് ഡസ്ക്ക് റിസപ്ഷനിസ്റ്റ്, സ്റ്റോർ കീപ്പർ, സെക്യൂരിറ്റി മാനേജർ, വെയിട്രസ്, പർച്ചേസിംഗ് ഓഫീസർ, റെവന്യൂ മാനേജർ, ബസ് പേഴ്സൺ, ട്രെയിനിംഗ് കോഡിനേറ്റർ, റിസർവേഷൻ ഏജന്റ്, കിച്ചൺ സ്റ്റിവാർഡ്, പർച്ചേസിംഗ് സൂപ്പർവൈസർ, ടൈലർ, പെയിന്റർ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ് : www.hilton.com . അപേക്ഷിക്കാൻ താത്പര്യമുള്ളവർ indianjobvacancy.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
മൈക്രോസോഫ്റ്റ്
ദുബായ് മൈക്രോസോഫ്ടിന്റെ ദുബായ് ലൊക്കേഷനിലേക്ക് പുതിയ സ്റ്റാഫുകളെ നിയമിക്കുന്നു. ക്ളൗഡ് സ്പെഷ്യലിസ്റ്റ്, ഏര്യ സോല്യൂഷൻ ആർക്കിടെക്ട് , ഇൻഡസ്ട്രി ആർക്കിടെക്ട്, പ്രീമിയർ ഫീൽഡ് എൻജിനീയർ, ഡെലിവറി മാനേജർ , പാർട്ണർ മാർക്കറ്റിംഗ് അഡ്വൈസർ, ചാനൽ എക്സിക്യൂട്ടീവ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobhikes.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക. കമ്പനി വെബ്സൈറ്റ് : www.microsoft.com/en-gulf