ഖത്തർ ഡ്യൂട്ടി ഫ്രീ നിരവധി തൊഴിലവസരങ്ങൾ ഒരുക്കിയിരിക്കുന്നു.മലയാളികൾക്ക് അപേക്ഷിക്കാവുന്ന എന്നാൽ മിനിമം വിദ്യാഭ്യാസം പത്താം ക്ലാസ് ഉള്ളവരെയും ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഇപ്പോൾ നടക്കുന്ന നിയമനം. ഉയർന്ന ശമ്പളവും എല്ലാ ആനുകൂല്യങ്ങളും നൽകി വരുന്ന ഖത്തർ ഡ്യൂട്ടി ഫ്രീയിൽ താൽപ്പര്യമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. കമ്പനിവെബ്സൈറ്റ്: www.qatardutyfree.com/. അപേക്ഷിക്കാൻ താത്പര്യമുള്ളവർ indianjobvacancy.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
വി.എസ്.പി ഗ്ളോബൽ
യു.കെയിലെ വി.എസ്.പി ഗ്ളോബൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസോസിയേറ്റ്- ഫയർ എൻജിനിയർ, അസോസിയേറ്റ് ഡയറക്ടർ, സർവീസ് ലൈൻ ഡയറക്ടർ, പ്രൊപോസൽ കോഡിനേറ്റർ, ബിൽഡിംഗ് സർവീസ് എൻജിനീയർ, സീനിയർ പ്രൊജക്ട് മാനേജർ, അസോസിയേറ്റ് ഡയറക്ടർ, സീനിയർ സോഫ്റ്റ്വെയർ ഡെവലപ്പർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ് : www.wsp.com അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobhikes.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
സിറ്റി ബാങ്ക്
യുകെയിലെ സിറ്റി ബാങ്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസോസിയേറ്റ് ഓഫീസർ,ട്രാൻസാക്ഷൻ എക്സ്പെൻസ് ബിസിനസ് അനലിസ്റ്റ്, സീനിയർ പ്രോഗ്രാമർ അനലിസ്റ്റ് , ടീം എക്സിക്യൂട്ടീവ് അസിസ്റ്റന്റ്, അസോസിയേറ്റ് ബാങ്കർ, മെഡ് ടെക് റിസേർച്ച്, മിഡിൽ ഓഫീസ് അനലിസ്റ്റ്, റിസ്ക് ഓഫീസർ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ് : www.citibank.co.uk. അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobhikes.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
അമേരിക്കാന
കുവൈറ്റിലെ ഫുഡ് കമ്പനിയായ അമേരിക്കാന ഇപ്പോൾ ആളുകളെ റിക്രൂട്ട് ചെയ്യുന്നു.മലയാളികൾക്ക് അപേക്ഷിക്കാം . റസ്റ്റോറന്റ് മാനേജർ , കോഫി മേക്കർ, ക്ളീനർ , കാഷ്യർ, സപ്ളയർ, സ്റ്റോർ കീപ്പർ, കസ്റ്റമർ സർവീസ് , സർവീസ് മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ് :americana-group.com അപേക്ഷിക്കാൻ താത്പര്യമുള്ളവർ indianjobvacancy.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
ഖത്തർ ഫൗണ്ടേഷൻ
ഖത്തർ ഫൗണ്ടേഷൻ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ സെക്യൂരിറ്റി, പ്ളാനിംഗ് സ്പെഷ്യലിസ്റ്റ്, ഫിനാൻഷ്യൽ അനലിസ്റ്റ്, ഹെഡ് ഒഫ് പ്രസ് ഓഫീസ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്ര്:www.qf.org.qa/ഓൺലൈനായി അപേക്ഷിക്കാൻ jobhikes.com എന്ന വൈബ്സൈറ്റ് കാണുക.
അഡ്നോക്
ദുബായിലെ പ്രമുഖ കമ്പനിയായ അഡ്നോകിലേക്ക് പത്താം ക്ലാസ് പാസ്സയാവർക്ക് അപേക്ഷിക്കാം. സീനിയർ ഓപ്പറേറ്റർ, സീനിയർ ടെക്നീഷ്യൻ, ഇലക്ട്രീഷ്യൻ, സീനിയർ ടെക്നീഷ്യൻ, ടെക്നീഷ്യൻ, സൂപ്പർവൈസർ, എൻജിനീയർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.adnoc.ae. അപേക്ഷിക്കാൻ താത്പര്യമുള്ളവർ indianjobvacancy.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
സെമ്പ്കോർപ്
സിംഗപ്പൂരിലെ ഷിപ്പ്ബിൽഡിംഗ് ആൻഡ് റിപ്പൈറിംഗ് കമ്പനിയായ സെമ്പ്കോർപ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഇന്റർവ്യൂ 22 മുതൽ 24 വരെ ചെന്നൈയിൽ. കമ്പനി വെബ്സൈറ്റ് : www.sembcorp.com. ഓൺലൈനായി അപേക്ഷിക്കാൻ thozhilnedam.com എന്ന വൈബ്സൈറ്റ് കാണുക.
അൽ അൻസാരി എക്സ്ചേഞ്ച്
കുവൈറ്റിലെ അൽ അൻസാരി എക്സ്ചേഞ്ച് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്നീഷ്യൻ, ഇന്റേണൽ ഓഡിറ്ര്, ഐടി ഇൻഫ്രാസ്ട്രക്ചർ മാനേജർ, സീനിയർ നെറ്റ്വർക്ക് എൻജിനിയർ, സെയിൽസ് അഡ്മിൻ അസിസ്റ്റന്റ്, ഹോട്ട്ലൈൻ കോ -ഒാർഡിനേറ്റർ, പ്രൊജക്ട് കോഡിനേറ്റർ, അക്കൗണ്ടന്റ്, ഓഫീസ് ബോയ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. www.alansariexchange.com/www.adnoc.ae. അപേക്ഷിക്കാൻ താത്പര്യമുള്ളവർ indianjobvacancy.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
പി.സി.എം സിംഗപ്പൂർ
സിംഗപ്പൂരിലെ പിസിഎം കമ്പനിയിൽ അവസരങ്ങൾ. എസ്എസ് വെൽഡർ, ഡ്യൂപ്ളക്സ് വെൽഡർ, ക്രെയിൻ ഓപ്പറേറ്റർ, ഡയമെൻഷൻ കൺട്രോളർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. ഇന്റർവ്യൂ 30ന്. ഓൺലൈനായി അപേക്ഷിക്കാൻ thozhilnedam.com എന്ന വൈബ്സൈറ്റ് കാണുക.
ദുബായ് മെട്രോ
ദുബായ്, യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ദുബായ് മെട്രോ അതിവേഗ റെയിൽഗതാഗത ശൃംഖലയാണ്. ദുബായ് മെട്രോയിലേക്ക് ഇപ്പോൾ ആളുകളെ നിയമിക്കുന്നു. നിലവിലെ ഒഴിവുകൾ: സീനിയർ ട്രാഫിക് സിസ്റ്റം ഓപ്പറേറ്റർ, ചീഫ് എൻജിനീയർ, ടെക്നിക്കൽ ഇൻസ്പെക്ടർ, മാനേജർ, സീനിയർ ടെക്നീഷ്യൻ, ടെക്നിക്കൽ ഇൻസ്പെക്ടർ, എൻജിനീയർ, ചീഫ് സ്പെഷ്യലിസ്റ്റ്, സീനിയർ ഓപ്പറേറ്റർ തുടങ്ങി നൂറോളം ഒഴിവുകളുണ്ട്. കമ്പനിവെബ്സൈറ്ര്: www.dubaimetro.eu. ഓൺലൈനായി അപേക്ഷിക്കാൻ indianjobvacancy.com എന്ന വൈബ്സൈറ്റ് കാണുക.
ഖത്തർ എയർവേയ്സ്
ഖത്തറിലെ ഖത്തർ എയർവേസിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അഡ്മിനിസ്ട്രേറ്റർ, അക്കൗണ്ടന്റ്, ഐടി എൻജിനീയർ, സിസ്റ്റം എൻജിനിയർ, എക്വിപ്മെന്റ് ഓപ്പറേറ്റർ, ഓഫീസ് കോഡിനേറ്റർ, പ്ളാനിംഗ് അനലിസ്റ്റ്, സിസ്റ്റം കൺട്രോളർ,ഫിനാൻസ് മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:www.qatarairways.com/ അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobvacanciesdubai.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
അബുദാബി എയർപോർട്ടിൽ
നിങ്ങൾക്ക് ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയോ / ഡിപ്ലോമയോ ഉണ്ടെങ്കിൽ അബുദാബി എയർപോർട്ടിലേക്കു ഇപ്പോൾ അപേക്ഷിക്കാം. ഫയർ ഫൈറ്റർ, എയർപോർട്ട് ഓപ്പറേഷൻ സെന്റർ കൺട്രോളർ എന്നീ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: . www.abudhabiairport.ae . അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobhikes.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
ഒമാൻ എയർ
ഒമാൻ എയർ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഫീസർ, ഓഫീസ് കോഡിനേറ്റർ, ഏജന്റ്, സൂപ്പർവൈസർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.omanair.com. ഓൺലൈനായി അപേക്ഷിക്കാൻ താത്പര്യമുള്ളവർ kuwaitjobvacancy.comഎന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കുക.
ഹമാദ് ഇന്റർനാഷണൽ എയർപോർട്ട്
ദോഹയിലെ ഹമാദ് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.ഡ്യൂട്ടി മാനേജർ, മാനേജർ മെയിന്റനൻസ്, കസ്റ്റമർ സർവീസ് ഏജന്റ്, ഓട്ടോ ഇലക്ട്രീഷ്യൻ, ഓട്ടോ മെക്കാനിക്, കസ്റ്റമർ സർവീസ് ഏജന്റ്,തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: dohahamadairport.com/.അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobvacanciesdubai.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
ഖത്തർ ഗ്യാസിൽ
ഖത്തർ ഗ്യാസിൽ സീനിയർ ഇലക്ട്രിക്കൽ ടെക്നീഷ്യൻ, മെക്കാനിക്കൽ ടെക്നീഷ്യൻ, ഇൻസ്ട്രുമെന്റ് ടെക്നീഷ്യൻ,ക്വാളിറ്റി എൻജിനിയറിംഗ് സ്പെഷ്യലിസ്റ്റ്, കൊമേഴ്സ്യൽ സ്പെഷ്യലിസ്റ്റ്, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്:www.qatargas.com. ഓൺലൈനായി അപേക്ഷിക്കാൻ താത്പര്യമുള്ളവർ omanjobvacancy.com എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കുക.
ഒമാൻ ഹോണ്ടയിൽ
ഒമാനിലെ ഹോണ്ട (വെഹിക്കിൾ കമ്പനി) ഷോറൂമിലേക്ക് നിരവധി ഒഴിവുകൾ. കോമ്പൻസേഷൻ സപ്പോർട്ട് സ്റ്റാഫ്, റോബോട്ടിക് എൻജിനിയർ, ടെക്നിക്കൽ ലാഡർ, ഐ.ടി ബിസിനസ് അനലിസ്റ്റ്, റിപ്പോർട്ടിംഗ് അനലിസ്റ്റ്, പാക്കിംഗ് എൻജിനിയർ, സീനിയർ എൻജിനീയർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.honda-mideast.com ഓൺലൈനായി അപേക്ഷിക്കാൻ താത്പര്യമുള്ളവർ omanjobvacancy.com എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കുക.
കിയോ ഇന്റർനാഷണൽ കൺസൾട്ടന്റ്
ഒമാനിലെ കിയോ ഇന്റർനാഷണൽ കൺസൾട്ടന്റ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ പ്രൊജക്ട് എൻജിനീയർ, സീനിയർ അസോസിയേറ്റ്, സീനിയർ ലാൻഡ്സ്കേപ് ആർക്കിടെക്ട്, മെക്കാനിക് ഇൻസ്പെക്ടർ, ഇൻസ്പെക്ടർ, ടെക്നിക്കൽ ഡയറക്ടർ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ, പ്രൊപ്പോസൽ മാനേജർ , തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്:www.keoic.com/ ഓൺലൈനായി അപേക്ഷിക്കാൻ താത്പര്യമുള്ളവർ omanjobvacancy.com എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കുക.