guru06

ഒഴുകി വീഴുന്ന ആകാശ ഗംഗയുടെ ജലത്തിൽ ഉണ്ടായ ചുഴിയാണോ എന്ന് തോന്നുംവിധം വ്യക്തമായി തെളിയുന്ന പൊക്കിളിൽ നിന്നും കാളിന്ദി നദി മേല്പോട്ടൊഴുകുന്നോ എന്നു തോന്നുന്ന രോമനിര എനിക്ക് കാണുമാറാകണം.