കിളിമാനൂർ: പള്ളിക്കൽ പൂവഞ്ചേരിൽ ഇല്യാസ് (80, റിട്ട.അദ്ധ്യാപകൻ) നിര്യാത നായി. ഭാര്യ: ആരിഫ ബീവി. മക്കൾ: ഹിലാൽ, ഷഹാൽ, ഷഫീഖ്. മരുമക്കൾ: നാദിയ, സുമയ്യ, ഹസീന.