gurumargam

പണ്ടു കിരാതനായി നടന്നപ്പോൾ ആനയെക്കൊന്നുരിച്ചെടുത്ത തോൽ തുടകൾ മറയുമാറ് പടയ്ക്കു പുറപ്പെടാനെന്നപോലെ വസ്ത്രമായി ധരിച്ചത് എനിക്കെന്നു കാണാൻ കഴിയും?