guru-08
ഗുരുമാർഗം

ആനത്തോലിന് മുകളിലായ് ഒരു കൈകൊണ്ട് പത്തിപൊക്കിപ്പിടിച്ച് വാലു നീട്ടിയിട്ട് ഇളിയിൽ ദൃഢമായി ബന്ധിച്ചിരിക്കുന്ന സർപ്പത്തെ കൊണ്ടുള്ള അരഞ്ഞാൺ എനിക്കെന്നു കാണാൻ കഴിയും?